കര്‍ഷകരെ ആദരിച്ചു

കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഡിഫറെന്റലി എബിള്‍ഡ് & ഫാമിലി വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകരെ ആദരിച്ചു. കുഞ്ഞിക്കണാരന്‍ നായര്‍ കീക്കോളിയോട്ട്, രാഘവന്‍ നായര്‍

Read more

ഫറോക്ക് വനിതാ സഹകരണ സംഘം വാഹന വായ്പകള്‍ തുടങ്ങി

ഫറോക്ക് വനിതാ സഹകരണ സംഘം ആകര്‍ഷകമായ വിവിധതരം വാഹന വായ്പകള്‍ ആരംഭിച്ചു. പി. ബാലഗംഗാധന്‍, എന്‍.പി. അബ്ദുള്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട്

Read more

സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 1128 കോടി

വിവിധ സ്‌കീമുകളിലും കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഉത്തരവനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 1128 കോടിരൂപ. കെ.എസ്.ആര്‍.ടി.സി.പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ എന്നിവ നല്‍കുന്നതിന് സഹകരണ സംഘങ്ങള്‍ നല്‍കിയ വിഹിതം

Read more

സഹകരണ വകുപ്പ് ആധുനിക വല്‍ക്കരിക്കാന്‍ ഒന്നരക്കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി  

സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെയും സഹകാരികളെയും അറിയിക്കാന്‍ സമൂഹമാധ്യമ ഇടപെടല്‍ ശക്തമാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പദ്ധതി നടപ്പാക്കുന്നു. വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിനായി ഒന്നരക്കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് സര്‍ക്കാര്‍

Read more

സഹകരണ പെന്‍ഷന്‍കാര്‍ക്ക് 3500 രൂപയും കുടുംബപെന്‍ഷന്‍കാര്‍ക്ക് 3000 രൂപയും ഉത്സവബത്ത

ഇക്കൊല്ലത്തെ ഓണത്തിനു സഹകരണപെന്‍ഷന്‍കാര്‍ക്കും കുടുംബപെന്‍ഷന്‍കാര്‍ക്കും ഉത്സവബത്ത അനുവദിച്ചു. സെപ്റ്റംബറിലെ പെന്‍ഷന്‍ ഓണത്തിനു മുമ്പു മുന്‍കൂറായി അനുവദിക്കാനും അനുമതിയായി. സഹകരണപെന്‍ഷന്‍കാര്‍ക്കു 3500 രൂപയും കുടുംബപെന്‍ഷന്‍കാര്‍ക്കു 3000 രൂപയുമാണ് ഉത്സവബത്തയായി

Read more

പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് വൃക്ഷത്തൈ വിതരണം ചെയ്തു

പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷക ദിനത്തില്‍ സൗജന്യമായി കര്‍ഷകര്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. നജീബ് കാന്തപുരം എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡന്റ് ചേരിയില്‍ മമ്മി അധ്യക്ഷത വഹിച്ചു.

Read more

സഹകരണസംഘം ജീവനക്കാര്‍ക്ക് 8.33 ശതമാനം ബോണസ്

എല്ലാ സഹകരണസംഘങ്ങളും ലാഭനഷ്ടം നോക്കാതെ ജീവനക്കാര്‍ക്കു 2022-23 വര്‍ഷത്തെ മൊത്തം വാര്‍ഷികവേതനത്തിന്റെ 8.33 ശതമാനം, മാസവേതനം പരമാവധി 7000 രൂപ എന്ന തോതില്‍ കണക്കാക്കി, ബോണസ് നല്‍കണമെന്നു

Read more

സഹ കിരണ്‍ പദ്ധതി ലോഗോ പ്രകാശനം ചെയ്തു

ഊര്‍ജ സംരക്ഷണം സ്വന്തം ഉത്തരവാദിത്വമാണെന്ന ഓര്‍മ്മപ്പെടുത്തലുമായി വിഭാവനം ചെയ്ത സഹകിരണ്‍ പദ്ധതിയുടെ ലോഗോ പ്രകാശനം തലശേരി പ്രസ് ഫോറം ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണി

Read more

കായംകുളം വില്ലേജ് ബാങ്കിനും പെരുമ്പുഴ ഗ്രാമോദ്ധാരണ ബാങ്കിനും മാതൃകാസംഘങ്ങള്‍ക്കുള്ള സഹായം

സാമൂഹ്യ പ്രതിബന്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് കായംകുളം വില്ലേജ് സര്‍വീസ് സഹകരണ ബാങ്കിനും പെരുമ്പുഴ ഗ്രാമോദ്ധാരണ സര്‍വീസ് സഹകരണ ബാങ്കിനും സര്‍ക്കാര്‍ സഹായം. മാതൃക സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായ

Read more
error: Content is protected !!