ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മൈക്കാവ് ക്ഷീര സംഘത്തിന്
സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മൈക്കാവ് ക്ഷീര സഹകരണ സംഘത്തിന് ലഭിച്ചു. ഇടുക്കി അണക്കരയില്‍ വെച്ച് നടന്ന സംസ്ഥാന ക്ഷീരമേളയില്‍ മന്ത്രി ജെ ചിഞ്ചുറാണി
Read more