സഹകരണ മേഖലയുടെ പ്രശസ്തി ആഗോളതലത്തിലെത്തിച്ചു: മന്ത്രി റിയാസ്
കേരളത്തിന്റെ സമസ്തമേഖലകളിലും ജനങ്ങളുടെ ആശ്രയമായ സഹകരണമേഖലയുടെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ച പ്രസ്ഥാനമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ്
Read more