മണക്കാട് സഹകരണ ബാങ്ക് സഹകാരി സംഗമവും നിക്ഷേപ ക്യാമ്പയിനും നടത്തി

മണക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമവും നിക്ഷേപ ക്യാമ്പയിനും നടത്തി. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബിനോയ്.ബി അധ്യക്ഷത

Read more

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഇടക്കാല തിരഞ്ഞെടുപ്പ് അതോറിറ്റിയെ നിയമിച്ചു

ഒന്നിലേറെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള ചില മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ തിരഞ്ഞെടുപ്പ് നടത്താനായി കേന്ദ്ര സഹകരണമന്ത്രാലയം ഇടക്കാല തിരഞ്ഞെടുപ്പ് അതോറിറ്റിയെ നിയമിച്ചു. സഹകരണസംഘങ്ങളുടെ സെന്‍ട്രല്‍ രജിസ്ട്രാര്‍ ചെയര്‍മാനായുള്ള അതോറിറ്റിയില്‍

Read more

മറയൂര്‍ബാങ്കിന്റെ ശര്‍ക്കരയൂണിറ്റിനു തറക്കല്ലിട്ടു

ഇടുക്കിജില്ലയിലെ മറയൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ പുതിയ മറയൂര്‍ശര്‍ക്കര ഫാക്ടറിക്കു ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ദീപ അരുള്‍ജ്യോതി തറക്കല്ലിട്ടു. ബാങ്ക് പ്രസിഡന്റ് ആന്‍സി ആന്റണി, സെക്രട്ടറി ജോര്‍ജ് കുഞ്ഞപ്പന്‍, അഗ്രോ നേച്ചര്‍

Read more

സമത്വം വര്‍ഗീസ് കുര്യന്റെ പ്രഥമമൂല്യം – നിര്‍മല കുര്യന്‍

സമത്വമായിരുന്നു ഇന്ത്യയുടെ ക്ഷീരസഹകരണപ്രസ്ഥാനത്തിന്റെ കുലപതി ഡോ. വര്‍ഗീസ് കുര്യന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ പ്രഥമമെന്ന് അദ്ദേഹത്തിന്റെ മകള്‍ നിര്‍മലകുര്യന്‍ പറഞ്ഞു. നവംബര്‍ 26 ഞായറാഴ്ച മില്‍മ എറണാകുളം അങ്കമാലിയിലെ

Read more

പാറത്തോട് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി.

കോട്ടയം പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. പൂഞ്ഞാര്‍ എം.എല്‍.എ ആര്‍. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ജോര്‍ജ് കുട്ടി ആഗസ്തി

Read more

സപ്ത റിസോര്‍ട്ടിൽ ലാഡറിന്റെ രണ്ടാഴ്ചത്തെ പരിശീലന പരിപാടി തുടങ്ങി

കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) സംഘടിപ്പിക്കുന്ന രണ്ടാഴ്ചത്തെ പരിശീലന പരിപാടി തുടങ്ങി. വയനാട് സുൽത്താൻബത്തേരിയിലെ സപ്ത റിസോർട്ടിൽ നടന്ന ചടങ്ങിൽ ലാഡർ

Read more

പറവൂര്‍ വടക്കേക്കര സഹകരണ സഹകാരി നിക്ഷേപക സംഗമം നടത്തി

എറണാകുളം പറവൂര്‍ വടക്കേക്കര സഹകരണ സഹകാരി നിക്ഷേപക സംഗമം നടത്തി. മുന്‍ എം.എല്‍.എ അഡ്വ.എം.എം. മോനായി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഭരണ

Read more

സപ്ത റിസോര്‍ട്ടില്‍ ലാഡറിന്റെ രണ്ടാഴ്ചത്തെ പരിശീലന പരിപാടിക്ക് ഇന്ന് തുടക്കം

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് വൈകുന്നേരം 6 ന് വയനാട് സുല്‍ത്താന്‍ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ ആരംഭിക്കും. സഹകരണവും

Read more

സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് അനുവദിക്കണം- വിദഗ്ധ സമിതി

രാജ്യത്തെ സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകള്‍ക്കു  (  SCARDB )  ബാങ്കിങ് ലൈസന്‍സ് അനുവദിക്കണമെന്നു വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു. നിക്ഷേപകരില്‍ വിശ്വാസമുണ്ടാക്കുന്നതിനു സംസ്ഥാന കാര്‍ഷിക-ഗ്രാമവികസന ബാങ്കുകളും

Read more

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് 21 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഈ വർഷം 21 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. സജൻ ഓഡിറ്റോറിയത്തിൽ നടന്ന ബാങ്കിന്റെ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിൻ്റെ

Read more
error: Content is protected !!