ബംഗളൂരുവിലെ നാഷണല്‍ സഹകരണ ബാങ്ക് കോസ്‌മോസ് ബാങ്കില്‍ ലയിക്കുന്നു

118 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കോസ്‌മോസ് അര്‍ബന്‍ ബാങ്കും 49 വര്‍ഷം പഴക്കമുള്ള നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കും തമ്മില്‍ ലയിക്കുന്നു. ഇരു ബാങ്കുകളുടെയും വിശേഷാല്‍ പൊതുയോഗങ്ങള്‍ ലയനത്തിന് അംഗീകാരം

Read more

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി; പെന്‍ഷന്‍ കമ്പനിക്ക് പണം നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കും ആശങ്ക

സംസ്ഥാന അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാറുന്നത് സഹകരണ ബാങ്കുകളെയും ആശങ്കയിലാക്കുന്നു. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പ എടുക്കുന്ന രീതി ഇത്തവണ

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കേരള ബാങ്ക് ഒരു ലക്ഷം ഭക്ഷണ കൂപ്പണ്‍ നല്‍കി

കൊല്ലത്തു നടക്കുന്ന അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കേരള ബാങ്ക് ഒരു ലക്ഷം ഭക്ഷണ കൂപ്പണ്‍ നല്‍കി. ബാങ്ക് ഡയറക്ടര്‍ അഡ്വ.ജി.ലാലു ഫുഡ് കമ്മിറ്റി കണ്‍വീനര്‍ക്ക്

Read more

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്റെ വജ്രജൂബിലി ഉദ്ഘാടനം 7 ന്

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്റെ വജ്രജൂബിലി ഉദ്ഘാടനം 7 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് എറണാകുളം പറവൂര്‍ ഐ.എം.ഹാളില്‍ പ്രതിപക്ഷ നേതാവ്

Read more

മൂന്നാംവഴി സഹകരണ മാസികയുടെ 75 -ാം ലക്കം പുറത്തിറങ്ങി

പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണ മാസികയുടെ 75 -ാം ലക്കം ( 2024 ജനുവരി ലക്കം ) ഇറങ്ങി. വാര്‍ഷികപ്പതിപ്പാണ്

Read more

സഹകരണ നിക്ഷേപ സമാഹരണത്തിലൂടെ 9,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കും: വി.എന്‍.വാസവന്‍

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളില്‍ അംഗങ്ങളാക്കുക, ഒരു വീട്ടില്‍ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപ സമാഹരണം

Read more

ലാഡറിന്റെ പാങ്ങപ്പാറ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ തുടങ്ങി

കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ പാങ്ങപ്പാറ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ഭരണസമിതി അംഗം എം.പി.സാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉഴമലക്കല്‍

Read more

രണ്ടു വര്‍ഷത്തിനുമേല്‍ ഇടപാട് നടക്കാത്ത അക്കൗണ്ടില്‍ മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ പിഴ ചുമത്തരുത് – റിസര്‍വ് ബാങ്ക്

രണ്ടു വര്‍ഷത്തിനു മുകളില്‍ ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്കുകള്‍ പിഴയീടാക്കാന്‍ പാടില്ലെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതിനോ നേരിട്ട് ഗുണഭോക്താക്കള്‍ക്കു

Read more

സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത്

Read more

വെളിയത്തുനാട് ബാങ്ക് കാര്‍ഷികവിജ്ഞാനകേന്ദ്രത്തിനു തറക്കല്ലിട്ടു

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് ആരംഭിക്കുന്ന കാര്‍ഷികവിജ്ഞാനകേന്ദ്രത്തിനും കൂണ്‍-കാര്‍ഷികസംസ്‌കരണശാലക്കും ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് തറക്കല്ലിട്ടു. സഹകരണവകുപ്പു ജോയിന്റ് രജിസ്ട്രാര്‍ ജോസ്സല്‍ ഫ്രാന്‍സിസ്, കൃഷിക്കൊപ്പം കളമശ്ശേരി

Read more
error: Content is protected !!