ടൂറിസം: സഹകരണത്തിന്റെ ഭാവിലോകം
ദാരിദ്ര്യം അതിരൂക്ഷമായ കാലത്ത് അതില്‍നിന്നൊരു മോചനമാര്‍ഗമായാണു സഹകരണപ്രസ്ഥാനം രൂപംകൊണ്ടത്. അത്ര ദാരിദ്ര്യം ഇന്നില്ല. സമൂഹം വികസിച്ചു. മനുഷ്യരുടെ ആവശ്യകതകള്‍ മാറി. ഇക്കാലത്തും വായ്പ-പലിശഇടപാടുമായി ഇരുന്നാല്‍ മതിയോ സഹകരണപ്രസ്ഥാനം?
Read more