കണ്‍സ്യൂമര്‍ഫെഡില്‍ പിരിച്ചുവിട്ടവര്‍ക്ക് പുനര്‍നിയമനം നല്‍കില്ല; ഒഴിവുകളിലേക്ക് പരിഗണിക്കുകയുമില്ല

കണ്‍സ്യൂമര്‍ഫെഡിന്റെ നന്മസ്റ്റോറുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡിലെ അംഗീകൃത തസ്തികകളില്‍ ഇവര്‍ക്ക് നിയമനം നല്‍കുന്നതിന് അംഗീകാരം നല്‍കാനുമാകില്ല. അങ്ങനെ നിയമിക്കുന്നത്

Read more

കോഓപ് മാര്‍ട്ടുകള്‍ തുടങ്ങാന്‍ സന്നദ്ധത അറിയിച്ച് 200 സഹകരണ ബാങ്കുകള്‍

സഹകരണ ഉല്‍പന്നങ്ങളുടെ കണ്‍സ്യൂമര്‍ വിപണന കേന്ദ്രമായ കോഓപ് മാര്‍ട്ടുകള്‍ തുടങ്ങാന്‍ സന്നദ്ധതയുമായി കൂടുതല്‍ സഹകരണ ബാങ്കുകള്‍ രംഗത്ത്. 200 പ്രാഥമിക സഹകരണ ബാങ്കുകളാണ് സഹകരണ വകുപ്പിനെ സന്നദ്ധത

Read more

കേന്ദ്രം അറിയിച്ചില്ല; അതിനാല്‍ പുതിയ മള്‍ട്ടി സംഘങ്ങളുടെ ആഘാതം പഠിക്കാതെ കേരളം

കേന്ദ്രസര്‍ക്കാരിന്റെ സഹകരണ പരിഷ്‌കാരം കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക പങ്കിടുമ്പോഴും അതേ കുറിച്ച് പഠിക്കാതെ സഹകരണ വകുപ്പ്. മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്നത്.

Read more

കാലിക്കറ് സിറ്റി സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി 

കാലിക്കറ് സിറ്റി സർവ്വീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണ യജ്ഞം ബാങ്ക് ഡയറക്ടർ അഡ്വ കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.സി. മഞ്ജുവിൽ നിന്നും ആദ്യ നിക്ഷേപം

Read more

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിച്ചതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഒരുമാസത്തെ പെന്‍ഷന്‍ വിതരണത്തിനായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിക്ക്

Read more

സഹകരണമേഖലയ്ക്കു വന്‍സഹായവുമായി യു.പി, ഹരിയാന സര്‍ക്കാരുകള്‍

ഉത്തര്‍ പ്രദേശും ഹരിയാനയും സംസ്ഥാന ബജറ്റുകളില്‍ വന്‍തുക നീക്കിവെച്ചുകൊണ്ട് സഹകരണ- കാര്‍ഷികമേഖലകള്‍ക്കു ശക്തി പകര്‍ന്നു. ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളുടെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താന്‍മാത്രമായി സംസ്ഥാന ബജറ്റില്‍ 100

Read more

ഇക്കൊല്ലത്തെ സഹകരണ എക്‌സ്‌പോയില്‍ നാനൂറിലേറെ സഹകരണ ഉല്‍പ്പന്നങ്ങള്‍ അണിനിരക്കും

സഹകരണമേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സഹകരണ എക്‌സ്‌പോ – 2023 ല്‍ മുന്നൂറിലേറെ സ്റ്റാളുകളിലായി നാനൂറിലേറെ സഹകരണ ഉല്‍പ്പന്നങ്ങള്‍ അണിനിരക്കും. ഒരു ലക്ഷം ചതുരശ്ര അടിയിലാണു

Read more

നിക്ഷേപത്തിന് അധികപലിശ നല്‍കിയത് കുറ്റം; തിരിച്ചുപിടിക്കുന്നത് 27ലക്ഷം

നിക്ഷേപത്തിന് അധിക പലിശ നല്‍കിയത് ഗുരുതരമായ കുറ്റമായി കണക്കാക്കി സഹകരണ വകുപ്പിന്റെ ഉത്തരവ്. തുമ്പൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം

Read more

കേരളബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിച്ച് ഉത്തരവിറക്കി

കേരളബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ പരാതികള്‍ പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന സഹകരണ ബാങ്കിലെയും മുന്‍ജില്ലാബാങ്കുകളിലെയും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ 2021 ആഗസ്റ്റ് 24ന് പുതുക്കിയിരുന്നു.

Read more

ഈടു വസ്തുവിന്റെ മൂല്യനിര്‍ണയം സ്വതന്ത്ര മൂല്യനിര്‍ണയക്കാര്‍ നടത്തും

വായ്പകളിലുള്ള നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ള 59-ാം വകുപ്പിനുശേഷം 59 എ. എന്ന പുതിയ വകുപ്പു കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണ വായ്പാസംഘങ്ങള്‍ അംഗങ്ങള്‍ക്കു നല്‍കുന്ന വസ്തുഈട്

Read more
error: Content is protected !!