സഹകരണസംഘം ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്ട്രാര്‍ കരടുപദ്ധതി വീണ്ടും സമര്‍പ്പിക്കും
സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ കരടുപദ്ധതി വീണ്ടും സമര്‍പ്പിക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സഹകരണമന്ത്രി വി.എന്‍. വാസവന്‍
Read more