ടൂറിസത്തെ സഹകരണത്തിന്റെ അടുത്ത ഡെസ്റ്റിനേഷനാക്കി സഹകാരിസംവാദം

രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള കേരളത്തിലെ സഹകരണരംഗത്തിന്റെ ഊര്‍ജം ടൂറിസത്തിലേക്കു തിരിച്ചുവിടേണ്ടതിന്റെ ആവശ്യകത സഹകാരികളും തിരിച്ചറിയുകയാണ്. ഇതിന്റ ഭാഗമായി ഇക്കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലാഡര്‍

Read more

സഹകരണത്തില്‍ സംഭവിക്കുന്നത് മാന്ദ്യകാലത്തിന്റെ ആഘാതം

സഹകരണമേഖലയില്‍ പ്രതിസന്ധി കണ്ടുതുടങ്ങിയിട്ട് നാലു വര്‍ഷമായി. പ്രളയാനന്തരം സംഭവിച്ച താല്‍ക്കാലികപ്രതിസന്ധി എന്ന നിലയിലാണ് ആദ്യം അതിനെ കണ്ടത്. പക്ഷേ, ഓരോ വര്‍ഷം കഴിയുമ്പോഴും അതിന്റെ കാഠിന്യം കൂടിവന്നു.

Read more

മടക്കിമല സഹകരണ ബാങ്കിന്റെ നവീകരിച്ച മുട്ടില്‍ ശാഖയുടെ ഉദ്ഘാടനം ഫെബ്രുവരി 13 ന്

വയനാട് മടക്കിമല സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മുട്ടില്‍ ശാഖ ഫെബ്രുവരി 13 ന് രാവിലെ 10 30 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും.

Read more

പ്രാഥമിക സഹകരണബാങ്കുകളിലെ വായ്പാ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ, സഹകരണ മേഖലയില്‍ വായ്പയുടെ പലിശ നിരക്കിലും മാറ്റം വരുത്തി. പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്.

Read more

പ്രാഥമിക സംഘങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: വി ഡി സതീശന്‍

സഹകരണ മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഈ മേഖലയ്ക്ക് ഉണ്ടാകുന്ന ക്ഷീണം നമ്മുടെ ജീവിതത്തിലെ സമസ്ത മേഖലയും തകര്‍ച്ചയിലാക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു.

Read more

225 കോടി രൂപ ചെലവില്‍ രാജ്യത്തെ കാര്‍ഷിക-ഗ്രാമ വികസനബാങ്കുകളും സംഘം രജിസ്ട്രാര്‍ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്നു

രാജ്യത്തെ കാര്‍ഷിക-ഗ്രാമവികസനബാങ്കുകളും സഹകരണസംഘം രജിസ്ട്രാര്‍മാരുടെ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്ന പ്രവൃത്തിക്കു ചൊവ്വാഴ്ച തുടക്കം കുറിച്ചു. മൊത്തം 225 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കുന്നത്. ന്യൂഡല്‍ഹിയില്‍ കേന്ദ്ര സഹകരണമന്ത്രി

Read more

സഹകരണമേഖലയിലെ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ കേരളത്തിനു കഴിയുന്നില്ല: അഡ്വ:വി.എസ്.ജോയ്

കേരളത്തിലെ സഹകരണ രംഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റത്തെ തടയാന്‍ കേരള സര്‍ക്കാരിനും സഹകരണ വകുപ്പിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ:വി. എസ്. ജോയ് അഭിപ്രായപ്പെട്ടു.

Read more

ഏത്തക്കായ, മരച്ചീനി ചിപ്‌സ് ഉത്പാദിപ്പിക്കുന്ന പ്ലാന്റ് : കുന്നുകരയില്‍ അഗ്രി പ്രോഡക്ട്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് യൂണിറ്റ് ആരംഭിച്ചു

സഹകരണമേഖലയില്‍ പുതിയൊരു മൂല്യവര്‍ധിത ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് കൂടി ആരംഭിച്ചു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച എറണാകുളം കുന്നുകര അഗ്രി പ്രോഡക്ട്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് യൂണിറ്റ്

Read more

വനിതകള്‍ക്കായി വിവിധ വായ്പാ-വ്യവസായ പദ്ധതികളുമായി സഹകരണ വകുപ്പ് 

കേരളത്തിലെ വനിതകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, അവരില്‍ സ്വാശ്രയ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ പലിശനിരക്കില്‍ അവര്‍ക്കായി വായ്പാ പദ്ധതി ആവിഷ്‌കരിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍

Read more

ടി. അനില്‍ വീണ്ടും ധര്‍മ്മടം ബാങ്ക് പ്രസിഡന്റ്

കണ്ണൂര്‍ ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിന്റായി ടി.അനില്‍നെ വീണ്ടും തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: സി.സി. പ്രേമരാജന്‍, പി.ജനാര്‍ദ്ധന്‍, മുഹമ്മദ് റഫീഖ്, പി.രവീന്ദ്രന്‍, പി.ലീല, അഡ്വ.പ്രീതി പറമ്പത്ത്,

Read more
Latest News
error: Content is protected !!