പെന്‍ഷന്‍ കമ്പനി സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ളത് 3412 കോടിരൂപ
സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സഹകരണ സംഘങ്ങള്‍ സര്‍ക്കാരിന് ഇതുവരെ വായ്പയായി നല്‍കിയത് 3412.93 കോടിരൂപ. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കേരള സോഷ്യല്‍ സെക്യുരിറ്റി
Read more