നെല്ല് സംഭരണത്തിനുള്ള പണം കണ്ടെത്താന്‍ ഒടുവില്‍ കേരളബാങ്കിലേക്ക് സപ്ലൈകോ
നെല്ല് സംഭരിച്ച തുക കര്‍ഷകന് നല്‍കാന്‍ വഴികണ്ടെത്താനാകാതെ ഒടുവില്‍ സപ്ലൈകോ കേരളബാങ്കിനെ സമീപിക്കുന്നു. 11 വര്‍ഷമായി സഹകരണ ബാങ്കുകളില്‍ വഴിയാണ് നെല്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നത്. എട്ട്
Read more