ക്ഷീരസംഘങ്ങള്‍ക്ക് കീഴില്‍ സംരംഭങ്ങളുമായി’ക്ഷീരശ്രീ’വനിതാ കൂട്ടായ്മ വരുന്നു

ക്ഷീരമേഖലയില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മാതൃകയില്‍ വനിതാ കൂട്ടായ്മകളുണ്ടാക്കുന്നു. ‘ക്ഷീരശ്രീ’ എന്ന പേരിലാണ് ഈ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുക. ക്ഷീരമേഖലയില്‍ ഏറ്റവും കൂടുതലുള്ളത്

Read more

പി..ബി. നൂഹ്തിരഞ്ഞെടുപ്പ്നിരീക്ഷകനായി യു.പി.യിലേക്ക്: എം.ബിനോയ് കുമാറിന്അധികച്ചുമതല

സഹകരണ സംഘം രജിസ്ട്രാർ പി.ബി നൂഹിനെ ഉത്തർപ്രദേശിലെ ഭോജിപുര നിയമസഭാ മണ്ഡലത്തിൽ പൊതു നിരീക്ഷകനായി നിയമിച്ചു. ഇതേത്തുടർന്ന് സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ എം ബിനോയ് കുമാറിന്

Read more

സഹകരണ സംഘങ്ങളുടെ സംരംഭത്തിന്  വ്യവസായ വകുപ്പു വഴിയും സബ്സിഡി

അടുത്ത സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസായ വകുപ്പിന്റെ തീരുമാനത്തില്‍ സഹകരണ സംഘങ്ങളെയും ഭാഗമാക്കുന്നു. സഹകരണ സംഘങ്ങള്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്കും വ്യവസായ വകുപ്പിന്റെ പദ്ധതിയനുസരിച്ചുള്ള

Read more

എന്‍.എം.ഡി.സി.സഹകരണ കോ-ഓപ് മാര്‍ട്ട്പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി

സഹകരണ മേഖലയില്‍ പുതിയ വിപണന ശൃംഖല കെട്ടിപ്പടുക്കാനുള്ള സഹകരണ വകുപ്പിന്റെ ലക്ഷ്യം വിജയത്തിലെത്തിക്കാനുള്ള ചുമതല എന്‍.എം.ഡി.സി.ക്ക് ലഭിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന സഹകരണ മാര്‍ക്കറ്റിങ് സംഘമാണ് എന്‍.എം.ഡി.സി.

Read more

സഹകരണ നിക്ഷേപത്തിന്ഉറപ്പാണ് സുരക്ഷ

– കിരണ്‍ വാസു നിയമപരമായി നിലനില്‍ക്കാത്ത, വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങളാണു റിസര്‍വ് ബാങ്ക് ഇപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഈയിടെ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പത്രപ്പരസ്യം പൊതുജനങ്ങളിലുണ്ടാക്കിയ ആശയക്കുഴപ്പം ചെറുതല്ല.

Read more

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രവാസികള്‍ക്ക് കേരള ബാങ്കിന്റെ ഈട് രഹിത വായ്പ

കോവിഡ് പ്രതിസന്ധി കാരണം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും 8.75 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപവരെ ഈട് രഹിത വായ്പ

Read more

സോളാര്‍ പദ്ധതി: സബ്സിഡി വായ്പയ്ക്ക് സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തണം

വീടുകളുടെ പുരപ്പുറത്തുനിന്ന് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ലഘൂകരിച്ചതോടെ സഹകരണ ബാങ്കുകളെയും പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ബജറ്റില്‍ ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അത്

Read more

കുടിശ്ശിക നിവാരണത്തില്‍ നിലവിലെ സാഹചര്യം പരിഗണിക്കണം -സഹകരണ വകുപ്പ്

നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതിയില്‍ സാധാരണക്കാര്‍ക്കും മാരക രോഗം ബാധിച്ചവര്‍ക്കും പരമാവധി ഇളവ് നല്‍കണമെന്നു സഹകരണ വകുപ്പ് നിര്‍ദേശിച്ചു. വായ്പകള്‍ക്ക് ഇളവ് നല്‍കുമ്പോള്‍ നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി,

Read more

കേരള ബാങ്കിലെ നിയമനങ്ങളില്‍ മിസലേനിയസ് സംഘം ജീവനക്കാര്‍ക്ക് സംവരണമില്ല

കേരള സംസ്ഥാന സഹകരണ ബാങ്കില്‍ പി.എസ്.സി. വഴി നടത്തുന്ന നിയമനങ്ങളില്‍ മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാര്‍ക്കു സംവരണം നല്‍കാനാവില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍

Read more

ഒരു ലിറ്റര്‍ പാലിനു രണ്ടു രൂപ  അധികം നല്‍കും -മില്‍മ എറണാകുളം മേഖലാ യൂണിയന്‍

മില്‍മയുടെ എറണാകുളം മേഖലാ യൂണിയന്‍ ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ പാലിനു രണ്ടു രൂപ അധികം നല്‍കുമെന്നു ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അറിയിച്ചു. യൂണിയന്റെ പരിധിയില്‍പ്പെട്ട എറണാകുളം, തൃശ്ശൂര്‍,

Read more
error: Content is protected !!