എം.വി.ആർ ഫാർമകെയറിന്റെ രാമനാട്ടുകര ശാഖ തുടങ്ങി
കാൻസറിന്റെ ഉൾപ്പെടെയുള്ള മരുന്നുകൾ തികച്ചും ന്യായമായ ശരിവിലയിൽ രോഗികളിലേക്ക് എത്തിക്കുന്ന എം.വി.ആർ ഫാർമ കെയറിന്റെ രാമനാട്ടുകര ശാഖ പ്രവർത്തനമാരംഭിച്ചു. വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് സിറ്റി
Read more