സഹകരണമികവിനുള്ള എന്‍സിഡിസി പുരസ്‌ക്കാരം യുഎല്‍സിസിഎസിന്

സഹകരണരംഗത്തെ മികവിനും യോഗ്യതയ്ക്കുമുള്ള ദേശീയ സഹകരണവികസന കോര്‍പ്പറേഷന്റെ (NCDC) 2021-ലെ ദക്ഷിണേന്‍ഡ്യന്‍ മേഖലാപുരസ്‌ക്കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്)ക്ക്. തിരുവനന്തപുരം പൂജപ്പുരയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ്

Read more

ഹരിതം സഹകരണം: ഇക്കൊല്ലം ഒരു ലക്ഷം മാവിന്‍തൈ നടും

ഹരിതം സഹകരണം പദ്ധതിയില്‍ ഇക്കൊല്ലം സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരു ലക്ഷം മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കും. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനാരംഭിക്കുന്ന പരിപാടി ജൂണ്‍ 30 നവസാനിക്കും.  

Read more

വനിതകള്‍ക്ക് ആടിനെ നല്‍കുന്ന പദ്ധതി തുടങ്ങി

അന്തര്‍ ദേശീയ വനിത ദിനാചരണത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കര കാര്‍ഷിക മൃഗ സംരക്ഷണ മത്സ്യ കര്‍ഷക വെല്‍ഫെയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ആഫ്കോ) യുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ മെച്ചപ്പെടുത്തുന്നതിനായി

Read more

എട്ടു വനിതാ സഹകരണ സംഘങ്ങള്‍ക്ക് വനിതാദിന അവാര്‍ഡ്

പ്രവര്‍ത്തനമികവില്‍ മുന്നിട്ടു നില്‍ക്കുന്ന എട്ടു വനിതാ സഹകരണ സംഘങ്ങളെ സഹകരണ വനിതാദിന അവാര്‍ഡ് നല്‍കി ആദരിച്ചു. വനിതാദിനമായ ചൊവ്വാഴ്ച തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ നടന്ന ചടങ്ങിലാണ്

Read more

മൂന്നാംവഴി മാര്‍ച്ച് ലക്കം വിപണിയില്‍

ഡിജിറ്റല്‍കാലത്തെ സഹകരണ ബാങ്കിങ്ങിന്റെ ഭാവി അപകടത്തിലാണെന്നു സൂചിപ്പിച്ചുകൊണ്ടുള്ള കവര്‍ സ്റ്റോറിയുമായി കോഴിക്കോട്ടു നിന്നുള്ള മൂന്നാംവഴി സഹകരണ മാസികയുടെ ( എഡിറ്റര്‍ സി.എന്‍. വിജയകൃഷ്ണന്‍ ) 53 -ാം

Read more

തൃപ്രങ്ങോട് ബാങ്കിന്റെ കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

തൃപ്രങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയിലെ തെങ്ങ്, കവുങ്ങ്, റബ്ബര്‍ കര്‍ഷകരല്ലാത്തവരാകണം. ഒരേക്കര്‍ മുതല്‍ കൃഷി നടത്തുന്നവരാകണം. കര്‍ഷകരെ

Read more

വനിതാദിനം : പോരാട്ടത്തിന്റെയും നേട്ടങ്ങളുടെയും ഓര്‍മദിനം

മാര്‍ച്ച് 8 ന് ആഘോഷിക്കുന്ന വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകള്‍ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളുടെ ഓര്‍മദിനമാണ്. ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഈ യാത്ര

Read more

കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ തിരുവന്തപുര ജില്ലാ പ്രവര്‍ത്തകയോഗം

കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (HMS) തിരുവന്തപുരം ജില്ലാ പ്രവര്‍ത്തകയോഗം നടന്നു. സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എച്ച്.എം.എസ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ സി.പി. ജോണ്‍

Read more

സിറ്റി കോര്‍പ്പറേഷന്‍ സോഷ്യല്‍ വെല്‍ഫെയര്‍ സംഘത്തിന്റെ ആസ്ഥാന മന്ദിരം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ആസ്ഥാന മന്ദിരവും ഹെഡ് ഓഫീസ് ശാഖയും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. സഹകരണസംഘം ജോയിന്റെ രജിസ്ട്രാര്‍ നിസാമദീന്‍

Read more

സഹകരണ വകുപ്പിന്റെ വനിതാദിനാഘോഷവും പുസ്തക പ്രകാശനവും

സഹകരണ വകുപ്പും വനിതാഫെഡും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും സംയുക്തമായി മാര്‍ച്ച് എട്ടിനു അന്താരാഷ്ട്ര വനിതാ ദിനാഘോഷവും പുസ്തകപ്രകാശനവും നടത്തുന്നു. വൈകിട്ട് നാലിനു തിരുവനന്തപുരം ജവഹര്‍ സഹകരണഭവന്‍

Read more
error: Content is protected !!