കേരളാ ബാങ്കിൽ നിലവിലുള്ള ഒഴിവുകളിൽ പി.എസ്.സി വഴി നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ സൗജന്യ വെബ്ബിനാർ ഇന്ന് 7.30 ന്
കേരളാ ബാങ്കിൽ നിലവിലുള്ള 1600 ലേറെ ഒഴിവുകളിൽ പി.എസ്.സി വഴി നിയമനത്തിന് ഉടൻ നടപടിയെടുക്കുമെന്ന് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് സെർവന്റ് മുതൽ മാനേജർ
Read more