പാര്‍ട്ട് ടൈം ജീവനക്കാരും അധ്യാപകരും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍പ്പെടില്ല
പാര്‍ട്ട് ടൈം ജീവനക്കാരും പാര്‍ട്ട് ടൈം അധ്യാപകരും പാര്‍ട്ട് ടൈം തസ്തികയില്‍ തുടരുന്നിടത്തോളം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി
Read more