ട്രൈബല്‍ ഫെസ്റ്റിവലില്‍ എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും തുടങ്ങി
കേന്ദ്രഗിരിവര്‍ഗ്ഗ ക്ഷേമ വകുപ്പിന്‍ കീഴിലുള്ള ട്രൈഫെഡിന്റെ നാഷണല്‍ ട്രൈബല്‍ ഫെസ്റ്റിനോടനുബന്ധിച്ച് പോണ്ടിച്ചേരി – ഗാന്ധി തിടലില്‍ ആരംഭിച്ച ആദി ബസാറില്‍ എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും തുടങ്ങി.
Read more