സംഘങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ ഭേദഗതിനിര്‍ദേശം
സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫീസുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ചട്ട ഭേദഗതിനിര്‍ദേശവുമായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംഘം രജിസ്‌ട്രേഷന്‍, നിയമാവലി രജിസ്‌ട്രേഷന്‍, പുതിയ ശാഖ തുടങ്ങാനുള്ള അനുമതിക്കായി നല്‍കുന്ന
Read more