പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം തുടങ്ങി
പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ എ.ടി.എം, സി.ഡി.എം പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്കിന്റെ മുന്‍ ഭരണസമിതി അംഗവും ലക്ഷമി
Read more