രാജ്യം നീങ്ങുന്നതു മാതൃകാ സഹകരണ ഗ്രാമങ്ങളുടെ യുഗത്തിലേക്ക്- പ്രധാനമന്ത്രി
രാജ്യം മാതൃകാ സഹകരണ ഗ്രാമങ്ങളുടെ യുഗത്തിലേക്കു മുന്നേറുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങളിലൂടെ ഗ്രാമീണജീവിതത്തിന്റെ എല്ലാ സാമ്പത്തികകാര്യങ്ങളും നിര്‍വഹിക്കുക എന്നതാണു മാതൃകാ സഹകരണഗ്രാമം കൊണ്ടുദ്ദേശിക്കുന്നത്.
Read more