യു.എല്‍.സി.സി.എസ്. കായികരംഗത്തേക്ക്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യുഎല്‍സിസിഎസ്) ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചു കായികരംഗത്തേക്കു കടക്കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ രമേശന്‍ പാലേരി അറിയിച്ചു. ശതാബ്ദികായികമേളയുടെ ഉദ്‌ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. പണ്ടു കായികരംഗത്തു മികച്ച സംഭാവനകള്‍
Read more