സഹകരണസംഘം പ്രസിഡന്റിന് ഡോക്ടറേറ്റ്
തൃക്കുന്നപ്പുഴ മല്‍സ്യത്തൊഴിലാളിസഹകരണസംഘം പ്രസിഡന്റ് തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി മൂന്നുതെങ്ങില്‍ എം.പി. പ്രവീണ്‍ കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മറൈന്‍സയന്‍സസില്‍നിന്നു പി.എച്ച്‌ഡി നേടി. പരമ്പരാഗതമല്‍സ്യബന്ധനമേഖലയിലെ ഉപജീവനവെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അസിസ്റ്റന്റ്
Read more