ഇ.കെ. വിജയന്‍ എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് നാദാപുരം എം.എല്‍.എ. ഇ.കെ.വിജയന് സ്വീകരണം നല്‍കി. വാക്‌സിന്‍ ചാലഞ്ചിലേക്ക് ബാങ്കും ജീവനക്കാരും ഭരണ സമിതി അംഗങ്ങളും നല്‍കുന്ന സംഭാവന സ്വീകരിക്കാന്‍ എത്തിയതായിരുന്നു

Read more

മക്കരപ്പറമ്പ് ബാങ്ക് കപ്പ കര്‍ഷകര്‍ക്ക് കൈത്താങ്ങായി

സഹകരണ വകുപ്പ് കോവിഡ് മഹാമാരിയില്‍ കപ്പ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ആവിഷ്‌കരിച്ച കപ്പ ചലഞ്ചില്‍ മക്കരപ്പറമ്പ് കൃഷിഭവന്‍ മുഖേന മലപ്പുറം മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പങ്കാളിയായി. ബാങ്കിന്റെ

Read more

വലവൂര്‍ ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

വലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. ബാങ്ക് സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായര്‍ കെ.കെ. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മീനച്ചില്‍

Read more

അഞ്ചരക്കണ്ടി പബ്ലിക് വെല്‍ഫെയര്‍ സംഘം ജീവനക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കി

അഞ്ചരക്കണ്ടി പബ്ലിക് വെല്‍ഫെയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാര്‍ വാക്‌സിന്‍ ചലഞ്ചിലേക്ക് 216500 രൂപ നല്‍കി. സംഘം പ്രസിഡന്റ് എം. പദ്മനാഭന്‍ കണ്ണൂര്‍ ജില്ലാ സഹകരണ സംഘം

Read more

റിസര്‍വ് ബാങ്കിന്റെ ലയനമാര്‍ഗരേഖയില്‍ കേരളബാങ്കിനെ കുരുക്കുന്ന വ്യവസ്ഥകളും

സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ കേരളബാങ്കിന് ബാധിക്കുന്ന വ്യവസ്ഥകളും ഏറെ. കേരളബാങ്ക് രൂപീകരണത്തിന് സ്വീകരിച്ച നടപടികളാണ് ലയന മാര്‍ഗരേഖയായി രാജ്യത്താകെ ബാധകമാകുന്ന വിധത്തില്‍

Read more

കാടാച്ചിറ ബാങ്ക് മൂന്ന് ലക്ഷം രൂപ നല്‍കി

കണ്ണൂര്‍ കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് മൂന്നു ലക്ഷം രൂപ നല്‍കി. ബാങ്ക് സെക്രട്ടറി പ്രവീണ്‍ പനോന്നേരി സംഭാവന അസി. രജിസ്ട്രാര്‍ പി. രതീദേവിയ്ക്ക്

Read more

ഊന്നുകല്‍ ബാങ്ക് അണുനശീകരണ ഉപകരണങ്ങളും മരുന്നും വിതരണം ചെയ്തു

ഊന്നുകല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അണുനശീകരണ ഉപകരണങ്ങളും മരുന്നും വിതരണം ചെയ്തു. കോവിഡ് വ്യാപനം, മഴക്കാല പകര്‍ച്ചവ്യാധി സാദ്ധ്യതകള്‍ തടയുന്നതിന്റെ ഭാഗമായാണ് അണുനശീകരണ പമ്പും മരുന്നും വിതരണം

Read more

പത്തനംതിട്ട ജില്ലാ പോലീസ് സംഘം സുരക്ഷാ കിറ്റുകള്‍ നല്‍കി

പത്തനംതിട്ട ജില്ലാ പോലീസ് സഹകരണ സംഘം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സേനാംഗങ്ങള്‍ക്ക് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് സുരക്ഷാ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം

Read more

ഇടനാട് ബാങ്ക് മൂന്ന് ലക്ഷം രൂപ നല്‍കി

ഇടനാട് സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് മൂന്ന് ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് ജയകുമാര്‍ പി. എസ്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് മീനച്ചില്‍

Read more

അത്തോളി ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

അത്തോളി സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 517500 രൂപ നല്‍കി. ബാങ്കിന്റെ വിഹിതം, ഭരണ സമിതി, ബാങ്ക് ജീവനക്കാരുടെ വിഹിതം ഉള്‍പ്പെടെ 517500 ലക്ഷം രൂപയുടെ

Read more
error: Content is protected !!