മുതുകുളം ബാങ്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക് മുതുകുളം സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, രോഗികള്‍ക്ക് ഇരിക്കാന്‍ കസേരകയും സംഭാവന നല്‍കി. ബാങ്ക് പ്രസിഡന്റ് ബി.വേലായുധന്‍ തമ്പി, ബാങ്ക്

Read more

ഒളവണ്ണ ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 545763 രൂപ നല്‍കി. ബാങ്ക്, ഭരണസമിതി അംഗങ്ങള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ വിഹിതമാണ് നല്‍കിയത്. ബാങ്ക് പ്രസിഡന്റ് കെ

Read more

മില്‍മ എറണാകുളം മേഖല 15 ലക്ഷം രൂപ നല്‍കി

മില്‍മ എറണാകുളം മേഖല വാക്‌സിന്‍ ചലഞ്ചിലേക്ക് 15 ലക്ഷം രൂപ നല്‍കി. കോവിഡ് മൂലം മരണപ്പെട്ട ക്ഷീര ഉല്‍പാദകസഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക്

Read more

മൂവാറ്റുപുഴ താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെൽഫയർ സംഘം കോവിഡ് കിറ്റ് നൽകി

മൂവാറ്റുപുഴ താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെൽഫയർ സഹകരണ സംഘം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് കിറ്റുകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് എം. എസ്. സുരേന്ദ്രന്റെ

Read more

കേരളബാങ്ക് വഴി സഹകരണ മേഖലയിലേക്ക് വീണ്ടും 1670 കോടി നബാര്‍ഡ് സഹായം

കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്ന് ഗ്രാമീണജീവിതത്തെ മോചിപ്പിക്കാന്‍ നബാര്‍ഡ് സഹകരണ സംഘങ്ങളിലൂടെ കൂടുതല്‍ പണം ചെലവഴിക്കുന്നു. കേരളബാങ്ക് വഴി വിതരണം ചെയ്യാന്‍ 1670 കോടിരൂപയാണ് ഇതിനായി നബാര്‍ഡ് അനുവദിച്ചത്.

Read more

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി കുടുംബ ഡോക്ടര്‍ പരിപാടി ആരംഭിച്ചു

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി മിനി സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ പരിപാടി ‘കുടുംബ ഡോക്ടര്‍’ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ആരംഭിച്ചു. ആരോഗ്യ സംബന്ധമായ അറിവുകള്‍ കാര്‍ട്ടൂണ്‍

Read more

തോടനാല്‍ ബാങ്ക് ഭക്ഷ്യ കിറ്റ് നല്‍കി

കോട്ടയം തോടനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി. പച്ചക്കറി പലവ്യഞ്ജന കിറ്റുകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആര്‍.ടി. മധുസൂദനന്‍

Read more

കെ.ആര്‍. കണ്ണന്‍ അന്തരിച്ചു

സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്, സഹകരണപ്രസ്ഥാനങ്ങളുടെ നായകനുമായിരുന്ന കെ.ആര്‍.കണ്ണന്‍ (92) അന്തരിച്ചു. നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി 10 വര്‍ഷം പ്രവര്‍ത്തിച്ചു. 2019ല്‍ ക്വിറ്റ് ഇന്ത്യാ ദിനത്തില്‍

Read more

നിയമനം കിട്ടിയയാള്‍ രാജിവെച്ചാല്‍ അതേ റാങ്ക് പട്ടികയില്‍നിന്ന് നികത്തേണ്ടതില്ല

സഹകരണ സംഘത്തില്‍ ഒരു തസ്തികയില്‍ നിയമനം കിട്ടിയയാള്‍ രാജിവെച്ചാല്‍ ആ ഒഴിവ് അതേ റാങ്ക് പട്ടികയില്‍നിന്ന് നികത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. കോട്ടയം ജില്ലയിലെ കണ്ണുകെട്ടുശ്ശേരി ക്ഷീരോല്‍പാദക സഹകരണ

Read more

ഡിഫറെന്റലി ഏബിള്‍ഡ് ആന്റ് ഫാമിലി വെല്‍ഫെയര്‍ സംഘം ഇരുപത്തിഅയ്യായിരം രൂപ നല്‍കി

കോഴിക്കോട് ജില്ലാ ഡിഫറെന്റലി ഏബിള്‍ഡ് ആന്റ് ഫാമിലി വെല്‍ഫെയര്‍ സഹകരണ സംഘം വാക്‌സിന്‍ ചലഞ്ചിലേക്ക് ഇരുപത്തിഅയ്യായിരം രൂപ നല്‍കി.സംഘം സെക്രട്ടറി ശ്രീജില്‍ കെ.കെ. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍

Read more
error: Content is protected !!