സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം.എം. ബഷീര്‍ അന്തരിച്ചു
സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം.എം. ബഷീര്‍ അന്തരിച്ചു. കാര്‍ത്തികപ്പള്ളി താലൂക്ക് കാര്‍ഷിക വികസന ബാങ്ക് ഡയരക്ടര്‍. കുമാരപുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
Read more