ആശങ്ക വേണ്ട; സഹകരണബാങ്കുകളുടെ നിയന്ത്രണം ഏറ്റെടുക്കില്ലെന്ന് അമിത്ഷാ
കേന്ദ്രസർക്കാർ പുതുതായി രൂപീകരിച്ച സഹകരണമന്ത്രാലയം സംബന്ധിച്ച് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആശങ്ക ഉയർത്തുന്നതിനിടെ കൂടുതൽ വ്യക്തത വരുത്തി സഹകരണ ചുമതലയുള്ള മന്ത്രി അമിത്ഷാ. പാർലമെന്‍റിൽ വന്ന ചോദ്യങ്ങൾക്കാണ്
Read more