ബാങ്കുകളിലെ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍; റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജനുവരി ഒന്നിനു നിലവില്‍ വരും
സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ അനുവദിക്കുന്നതും വസ്തുക്കള്‍ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ പാലിക്കേണ്ട നിബന്ധനകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
Read more