ഗോത്രവിഭാഗക്കാരുടെ 75 ഉല്‍പ്പന്നങ്ങള്‍ ട്രൈഫെഡ് പുറത്തിറക്കി
ട്രൈഫെഡ് ( ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഡെവലപ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ) എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഗോത്രവിഭാഗക്കാരുടെ 75 ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ട്രൈബ്‌സ് ഇന്ത്യ
Read more