പി.രാഘവന്റെ ജീവിതം സഹകരണ മേഖലയ്ക്ക് ഒരു പാഠമാണ്
സഹകരണ മേഖലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സഹകാരിക്ക്, അദ്ദേഹം സ്ഥാപിച്ച സംഘത്തില്‍നിന്നുതന്നെ ജപ്തിനോട്ടീസ് വരുന്ന ഒരു രംഗമോര്‍ത്തുനോക്കൂ. അതില്‍ രണ്ടുകാര്യങ്ങള്‍ ബോധ്യപ്പെടും. സഹകരണ സംഘമെന്നാല്‍ അത് സ്ഥാപിക്കാന്‍
Read more