ക്ഷീര സംഘങ്ങളില്‍ അടിമുടി മാറ്റം; മേഖലാ യൂണിയനില്‍ ഒരാള്‍ക്ക് രണ്ടു തവണയില്‍ക്കൂടുതല്‍ പ്രസിഡന്റാവാന്‍ പറ്റില്ല
ക്ഷീര സഹകരണ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന സഹകരണ സംഘം ഭേദഗതി ബില്‍ പാസായി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെട്ടതാണ്
Read more