റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കെതിരെ കോഴിക്കോട്ട് സഹകാരികളുടെ സംഗമം
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കെതിരെ കോഴിക്കോട് ജില്ലാ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സഹകാരി സംഗമം നടത്തി. റിസര്‍വ് ബാങ്ക് നീക്കത്തിനെതിരെ
Read more