ദുരിതാശ്വാസ ഫണ്ട് കൈമാറുന്നതിന് കമ്മീഷന്‍ വാങ്ങുന്നതിന് വിലക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ സഹകരണ ബാങ്കുകള്‍ കമ്മീഷനോ മറ്റ് ചാര്‍ജുകളോ ഈടാക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. എസ്.ബി.ഐ. അടക്കമുള്ള ബാങ്കുകള്‍ നേരത്തെ ഈ നടപടി സ്വീകരിച്ചിരുന്നു.

Read more

ഓണത്തിന് മുമ്പ് കേരളബാങ്കിന് അനുമതിയില്ല

ഓണസമ്മാനമായി കേരളബാങ്കുണ്ടാകില്ലെന്ന് ഉറപ്പായി. റിസര്‍വ് ബാങ്കില്‍നിന്ന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനത്തിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് കാരണം. ഓണത്തിന് മുമ്പ് ഇനി റിസര്‍വ് ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടില്ല.

Read more

പ്രളയക്കെടുതിയിലായവര്‍ക്ക് ആശ്വാസ വായ്പയുമായി തൃശൂര്‍ ജില്ലാ ബാങ്ക്

പ്രളയത്തില്‍ കുത്തിയൊലിച്ചത് ഒരോ കുടുംബത്തിന്റെ കരുതലും പ്രതീക്ഷകളുമെല്ലാമാണ്. വീടുതകര്‍ന്നവര്‍, വീടുബാക്കിയായവര്‍ക്ക് സാധനങ്ങളെല്ലാം പ്രളയമെടുത്തു. ഇനിയെല്ലാം ഒന്നില്‍നിന്ന് തുടങ്ങാനുള്ള പങ്കപ്പാടിലാണ് എല്ലാവരും. ഇവര്‍ക്ക് സഹായവുമായാണ് തൃശൂര്‍ ജില്ലാസഹകരണ ബാങ്ക്

Read more

1500 കുടുംബങ്ങൾക്ക് സഹകരണ വകുപ്പ് വീട് വെച്ച് നൽകും

പ്രളയദുരന്തത്തില്‍ പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്ക് ആശ്വാസവുമായി സഹകരണവകുപ്പ്. സമ്പൂര്‍ണമായി വീട് നഷ്ടപ്പെട്ട ആയിരത്തിഅഞ്ഞൂറ് കുടുംബങ്ങള്‍ക്ക് പുതിയ വീട് വച്ചുനല്‍കുന്നതിന് സഹകരണവകുപ്പിന്റെ പദ്ധതി.ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം

Read more

ആദായനികുതി വകുപ്പിന്റെ വാദങ്ങള്‍ക്ക് കോടതി വിധികളിലൂടെ മറുപടി മൂന്നാംവഴിയില്‍

ആദായനികുതി വകുപ്പ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് മേല്‍ കടുത്ത നടപടി തുടരുകയാണ്. എന്നാല്‍, ആറ് ഹൈക്കോടതികളും 13 അപ്പലറ്റ് ട്രിബ്യൂണലും നിരാകരിച്ച വാദം പുതിയ രീതിയില്‍ അവതരിപ്പിച്ചാണ്

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ 7 കോടി രൂപ

പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സംഭാവനയായി 7 കോടി രൂപ കൈമാറും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ സാന്നിധ്യത്തില്‍ ഈ

Read more

ഫിഷറീസ് ഹാര്‍ബര്‍ മേഖലകളില്‍ 548.47 കോടി രൂപയുടെ നഷ്ടം

പേമാരിയും വെള്ളപ്പൊക്കവും ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് മേഖലകളില്‍ 548.47 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് മന്ത്രി ജെ.മെഴ്‌സിക്കുട്ടി .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,

Read more

കേരളം മനസുവെച്ചാല്‍ 167 രൂപയ്ക്ക് സിമന്റ് എത്തും ഷാര്‍ജയില്‍നിന്ന്

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കൊരുങ്ങുമ്പോള്‍ ചൂഷണങ്ങളും കാത്തിരിക്കുന്നുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുന്നതിനനുസരിച്ച് കൊള്ളലാഭം തേടി സിമന്റ് കമ്പനികളെത്തും. മെറ്റലിനും വിലകൂടും. എന്നാല്‍, കേരളം മനസുവെച്ചാല്‍ ഷാര്‍ജയില്‍നിന്ന് 167 രൂപയ്ക്ക്

Read more

ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ സംഘങ്ങളും സഹായം നല്‍കണം

കേരളം അഭിമുഖീകരിക്കുന്ന സമാനതയില്ലാത്ത ദുരന്തത്തിന് കൈത്താങ്ങുമായി സഹകരണ സ്ഥാപനങ്ങളും സഹകരണ ജീവനക്കാരും രംഗത്തുണ്ടാകണമെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശം. എല്ലാ ജീവനക്കാരും രണ്ടുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

Read more

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പരമാവധി 16,800 രൂപ ബോണസ്

സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ബോണസ് അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറങ്ങി. പരമാവധി 16,800 രൂപയാണ് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം ലഭിക്കാവുന്ന ബോണസ്. പൊതുമേഖല

Read more
Latest News
error: Content is protected !!