സഹകരണസംഘത്തിന്റെ ലാഭവിഹിതവും ദുരിതാശ്വാസത്തിന് നല്‍കാന്‍ നിര്‍ദ്ദേശം
സഹകരണസംഘത്തിന്റെ ലാഭവിഹിതവും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നല്‍കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍. സംഘങ്ങളുടെ പൊതുനന്മാഫണ്ട് ഇതിനായി ഉപയോഗിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനൊപ്പം സഹകരണ ജീവനക്കാരുടെ
Read more