കന്നുകാലികൾക്ക് സൂര്യതാപമേറ്റാൽ അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് വകുപ്പ്.
ഉയർന്ന ചൂടിൽ നിന്ന് കന്നുകാലികളെ രക്ഷിക്കാൻ മൃഗസംരക്ഷണവകുപ്പ് സഹകരണ സംഘങ്ങൾക്കും ക്ഷീരകർഷകർക്കും വേനൽക്കാല പരിചരണം സംബന്ധിച് നിർദ്ദേശം പുറപ്പെടുവിച്ചു. സൂര്യതാപമേറ്റാലുടനെ ഉരുവിനെ തണുപ്പിക്കണം. ധാരാളം വെള്ളം നൽകി
Read more