സഹകരണ വകുപ്പിന്‍റെ രണ്ടു വര്‍ഷം

സംസ്ഥാനത്തിന് ആദ്യമായി ഒരു സഹകരണനയം രൂപവത്കരിച്ചത് ഇപ്പോഴത്തെ സര്‍ക്കാരാണ്. അതുപോലെ സര്‍ക്കാരിന്‍റെ നേട്ടങ്ങളിലും പദ്ധതികളിലും ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാന്‍ സഹകരണ വകുപ്പിനും കഴിഞ്ഞു. ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചുകൊടുക്കല്‍,

Read more

മില്‍മയും പൊളിച്ചുപണിയുന്നു

കേരളബാങ്കിലൂടെ സഹകരണ വായ്പാഘടന രണ്ടുതട്ടിലേക്ക് മാറ്റുന്നതിന് പിന്നാലെ ക്ഷീരസഹകരണ മേഖലയിലും പുന:സംഘടനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. കേരള മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനു ( മില്‍മ ) കീഴില്‍ മൂന്നുതട്ടിലായി

Read more

സ്പിന്നിങ് മില്ലുകള്‍ എന്ന വെള്ളാന

കേരളത്തിലെ സ്പിന്നിങ് മില്ലുകള്‍ക്ക് നഷ്ടങ്ങളുടെ കണക്കു മാത്രമേ പറയാനുള്ളു. വാങ്ങുന്നതും വില്‍ക്കുന്നതും നഷ്ടക്കച്ചവടം മാത്രമാകുന്നുവെന്നതാണ് സ്പിന്നിങ് മില്ലുകളുടെ പ്രതിസന്ധിക്ക് കാരണം. ഇത് പരിഹരിക്കാനുള്ള ഇടപെടലുകള്‍ ഫലം കാണുന്നില്ല.

Read more

ഇങ്ങനെ മതിയോ സഹകരണം ?

മറ്റൊരു മേഖലയില്‍ നിന്നുമില്ലാത്ത സഹായവും ആശ്വാസവുമാണ് സര്‍ക്കാരിന് സഹകരണ രംഗത്തുനിന്നു കിട്ടുന്നത്. നല്‍കുന്നതിനേക്കള്‍ ഇരട്ടി മൂല്യം വരും ഈ സഹായത്തിന്. എന്നിട്ടും സഹകരണ മേഖലയുടെ സമഗ്ര വളര്‍ച്ചക്കായി

Read more

പദ്ധതിപ്പണം സംഘങ്ങള്‍ക്ക്

സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാല്‍, ഈ ചുമതല നിറവേറ്റുന്നതിനുള്ള സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ വേണ്ടത്ര

Read more

സഹകരണത്തില്‍ നയം വ്യക്തമാക്കുന്നു

കേരളത്തിന് ആദ്യമായി ഒരു സഹകരണ നയം തയ്യാറാക്കുകയാണ്. സഹകരണ സംഘം രൂപവത്കരണം മൗലികാവകാശമാക്കിയിട്ടും എന്താണ് ഈ മേഖലയിലെ നയമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിട്ടില്ല. ഇത് ഒരു പോരായ്മയായി

Read more

ലയിച്ചുതീരുമോ കേരളബാങ്ക് ?

കേരളത്തിലെ സഹകരണ മേഖലയുടെ മുഖം മാറ്റുന്ന കേരള ബാങ്കിന്‍റെ രൂപവത്കരണത്തെക്കുറിച്ച് അവ്യക്തത ഏറുകയാണ്. ചിങ്ങം ഒന്നിന് നിലവില്‍ വരുന്ന കേരള ബാങ്ക് ഒരു പുതിയ ബാങ്കാവില്ല എന്നതാണ്

Read more

കോടികള്‍ മറിയുന്ന സോഫ്റ്റ്വെയര്‍ കച്ചവടം

സഹകരണ ബാങ്കുകളാകെ ഇപ്പോള്‍ പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കുന്നു. പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നു. കേരളബാങ്കിനുവേണ്ടിയും സോഫ്റ്റ്വെയര്‍

Read more

മാറുന്ന കയര്‍മേഖലയും തീരദേശ ജീവിതവും

കയറുപിരിക്കുന്ന തൊഴിലാളിയുടെ കഥ കേരളത്തിന്‍റെ വിപ്ലവ ബോധത്തെ ത്രസിപ്പിച്ചൊരു കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് ആലപ്പുഴയുടെ മണ്ണില്‍. വടക്കേ മലബാറിലെ ബീഡി വ്യവസായം പോലെ കിഴക്കിന്‍റെ വെനീസില്‍ കയര്‍ മേഖലയും

Read more

കേരളബാങ്ക് വരുമ്പോള്‍

ജനകീയകൂട്ടായ്മയുടെ മൂര്‍ത്ത രൂപമാണ് സഹകരണ സ്ഥാപനങ്ങള്‍. ഒരുപക്ഷേ, രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപവത്കരണത്തോളം തീഷ്ണമായ ഒരു ജനകീയ വികാരമുണ്ട് ഓരോ സഹകരണ സ്ഥാപനത്തിന്‍റെയും പിറകില്‍. പ്രത്യേകിച്ച് ആദ്യകാലത്ത് രൂപപ്പെട്ടവയ്ക്ക്.

Read more
Latest News
error: Content is protected !!