വിശ്വാസം, സഹകരണത്തിന്‍റെ കരുത്ത്

അനുഭവങ്ങളാണ് സഹകരണ പ്രസ്ഥാനത്തിന് വഴിയും വഴിവെളിച്ചവുമായിട്ടുള്ളത്. ഐക്യനാണയ സംഘത്തില്‍ തുടങ്ങി ഐ.ടി. സ്ഥാപനങ്ങളിലേക്കുവരെ എത്തിപ്പിടിക്കാന്‍ സഹകരണ കൂട്ടായ്മക്ക് കഴിഞ്ഞത് അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടതുകൊണ്ടാണ്. ജനങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടാതെ

Read more

തിരുത്താനാകാം തളര്‍ത്താനാകരുത്

നാട്ടു കൂട്ടായ്മയുടെ ഭാഗമാണ് ഓരോ സഹകരണസംഘവും. അതിനെ പണമിടപാടിന്‍റെ മാത്രം കേന്ദ്രമായി കരുതാനാവില്ല. അവിടത്തെ നിക്ഷേപങ്ങളില്‍ കര്‍ഷകന്‍റെ വിഹിതമുണ്ട്. കൂലിപ്പണിക്കാരന്‍റെ ഓഹരിയുണ്ട്. ജീവനക്കാരന്‍റെ റിട്ടയര്‍മെന്‍റ് ആനുകൂല്യമുണ്ട്. ഉദ്യോഗസ്ഥരുടെ

Read more

മാറണം കാലത്തെ അടയാളപ്പെടുത്തിയ കയര്‍മേഖല

ഒരുതൊഴില്‍മേഖല എങ്ങനെ സാമൂഹ്യമാറ്റത്തിന്‍റെ ഭാഗമാകുന്നുവെന്നതിന്‍റെ തെളിവാണ് കയര്‍-ബീഡിത്തൊഴിലാളികളുടെ സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ ഇടപെടല്‍. ഒരു ജനതയുടെ വികാരത്തിനൊപ്പംനിന്ന് മാറ്റത്തിനായി പോരാടാന്‍ ഈ രണ്ട് മേഖലയിലെയും തൊഴിലാളികള്‍ മുന്നിലുണ്ടായിരുന്നു.ആലപ്പുഴകേന്ദ്രീകരിച്ച് കയര്‍ത്തൊഴിലാളികളും

Read more

സംഘശക്തിയുടെ കരുത്തിനൊപ്പം

ഇതൊരു തുടക്കമാണ്. ജനകീയ കൂട്ടായ്മകള്‍ക്ക് പിന്തുണയും ശക്തിയും പകരാനുള്ള ബദല്‍ മാധ്യമരീതിയുടെ തുടക്കം. സഹകരണ പ്രസ്ഥാനത്തിന്‍റെ ശക്തിയും സ്വാധീനവും ലോകംതന്നെ തിരിച്ചറിഞ്ഞതാണ്. ഇന്ത്യയില്‍ കേരളം ഇതിനൊരു മാതൃകയുമാണ്.

Read more

പി.എഫ് – ഒന്നര ലക്ഷം വരെയുള്ള പലിശരഹിത വായ്പ സ്ഥാപന മേധാവിക്ക് അനുവദിക്കാം.

സംസ്ഥാന ജീവനക്കാരുടെ ജനറൽ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിൽ മേലുള്ള പലിശരഹിതവായ്പക് ഇനി സ്ഥാപന മേധാവിക്ക് അനുമതി നൽകാൻ ഉത്തരവായി.എന്നാൽ 1.5 ലക്ഷം വരെയുള്ള തുകയ്ക്കു മാത്രമേ സ്ഥാപന

Read more

അടൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നവീകരിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

അടൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നവീകരിച്ച കെട്ടിടം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസായ സഹകരണ മേഖലയുടെ സാമൂഹികമായ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹംപറഞ്ഞു. സഹകരണ

Read more

സഹകരണ ബാങ്കുകളിലെ വായ്പയ്ക്ക് 4.86ലക്ഷം കടാശ്വാസം

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ പാലക്കാട് ജില്ലയിലെ വിവിധ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പയ്ക്ക് 4.86 ലക്ഷം രൂപ കടാശ്വാസമായി അനുവദിച്ചു. 14 കര്‍ഷകര്‍ക്കാണ്

Read more

മറ്റത്തൂര്‍ ലേബര്‍ സര്‍വ്വീസ് സൊസൈറ്റി പത്താം വാര്‍ഷികാഘോഷം

മറ്റത്തൂര്‍ ലേബര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പത്താംവാര്‍ഷിക ഉദ്ഘാടനവും അവാര്‍ഡ് ദാനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ

Read more

പാനൂര്‍ ബില്‍ഡിങ് സഹകരണ സംഘത്തിന് എഡ്യൂഷോപ്പ്

പാനൂര്‍ കോഓപ്പറേറ്റീവ് ബില്‍ഡിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാനൂരില്‍ സഹകരണ എഡ്യൂഷോപ്പ് തുറന്നു. സൊസൈറ്റിയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായാണിത് പാനൂര്‍ പത്മ സ്‌ക്വയറില്‍ കെ.കെ. രാഗേഷ് എം.പി. ഉദ്ഘാടനം

Read more

കാഞ്ഞിരോട് വീവേഴ്‌സ് സഹകരണ സംഘം ഇനി സൗരോർജത്തിൽ പ്രവര്‍ത്തിക്കും

കേരളത്തില്‍ സഹകരണ മേഖലയില്‍ ആദ്യത്തെ ഇടപെടല്‍ സോളാര്‍ ഊര്‍ജ യൂനിറ്റ് കാഞ്ഞിരോട് വീവേഴസില്‍ തുടങ്ങി. കാഞ്ഞിരോടിലെ കൈത്തറി പരമ്പരഗാത വ്യവസായ കേന്ദ്രം ഇനി സോളാര്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും.

Read more
Latest News
error: Content is protected !!