സഹകരണ പരീക്ഷാ ബോർഡ് – 27,28 തീയതികളിൽ പരീക്ഷ.

സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ടൈപ്പിസ്റ്റ് പരീക്ഷകൾ ഈ മാസം 27, 28 തീയതികളിൽ നടക്കും. സംസ്ഥാനത്തെ 14

Read more

ലാഡറിന്റെ എട്ടാമത് പ്രൊജക്റ്റ് ഒറ്റപ്പാലത്ത് നിർമ്മാണം ആരംഭിച്ചു.

ലാഡറിന്റെ എട്ടാമത് പ്രോജക്റ്റായ ലാഡർ സിനിമാസിന് ഒറ്റപ്പാലത്ത് തറക്കല്ലിട്ടു. കേരളത്തിലെ മുഴുവൻ ചെറു പട്ടണങ്ങളിലും ലാഡറിന്റെ പ്രോജക്ടുകൾ ആരംഭിക്കുമെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. ഒരുവർഷത്തിനകം ലാഡർ

Read more

സഹകരണ- പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് സി.പി.എം.

സഹകരണ- പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നിലപാടുകളാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്രസർക്കാർ തുടരുന്നത് എന്ന് സി.പി. എം.തൃശ്ശൂർ ജില്ലാ സെക്രട്ടറി എം. എം. വർഗീസ് പറഞ്ഞു. തൃശൂരിൽ

Read more

കാസർകോട് ജില്ലാ സഹകരണ ബാങ്കിന് 3149കോടി രൂപയുടെ ബിസിനസ്.

കാസർകോട് ജില്ലാ സഹകരണ ബാങ്ക് 2018-19 സാമ്പത്തികവർഷത്തിൽ 3149.62 കോടി രൂപയുടെ ബിസിനസ് നേടിയതായി അഡ്മിനിസ്ട്രേറ്റർ വി. മുഹമ്മദ് നൗഷാദ്, ജനറൽ മാനേജർ എ. അനിൽകുമാർ എന്നിവർ

Read more

നിക്ഷേപ സമാഹരണ യജ്ഞം – 7255 കോടി രൂപ സമാഹരിച്ചു.

ഒരു മാസം നീണ്ട സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നു. 7285 കോടി രൂപ ഈ ഒരുമാസത്തിനുള്ളിൽ സമാഹരിച്ചു. 5000 കോടി രൂപയായിരുന്നു ലക്ഷ്യമിട്ട

Read more

സഹകരണ തൊഴിൽ തർക്കം – ആർബിട്രേഷൻ കോടതികളുടെ പ്രസക്തി നഷ്ടപ്പെടുന്നു.

സഹകരണ ഡിപ്പാർട്ട്മെന്റ്ലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആർബിട്രേഷൻ കോടതികളുടെ പ്രസക്തി നഷ്ടപ്പെടുന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ഉണ്ടായത്. കോടതികൾക്ക് ഇടപെടാൻ അധികാരമില്ലെന്ന2003 ലെ

Read more

പുതുവിപ്ലവത്തിന് ഒരുങ്ങി ഫറോക്ക് റീജണൽ അഗ്രികൾച്ചറിസ്‌റ് ലേബർ വെൽഫെയർ സൊസൈറ്റി.

കോഴിക്കോട് പട്ടണത്തെയും രാമനാട്ടുകര, ഫറോക്ക് നഗരങ്ങളെയും കടലുണ്ടി പഞ്ചായത്തിനെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഫറോക്ക് റീജനൽ അഗ്രികൾച്ചറിസ്റ് ആൻഡ് ലേബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ മേഖലയിൽ പുതിയ

Read more

വേനൽ ചൂടിന് ആശ്വാസമേകാൻ സംഭാരവുമായി കാലിക്കറ്റ് ടൗൺ ബാങ്കും.

കാലിക്കറ്റ് ടൗൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നാലാം വർഷവും വേനൽചൂടിന് ആശ്വാസമേകാൻ സംഭാര വിതരണം ആരംഭിച്ചു. പാളയം ബസ് സ്റ്റാൻഡിൽ മുൻ മേയർ എം. ഭാസ്കരൻ സംഭാര

Read more

നാട്ടുചന്ത സൂപ്പർമാർക്കറ്റുമായി കട്ടിപ്പാറ സഹകരണ ബാങ്ക്.

കോഴിക്കോട് കട്ടിപ്പാറ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ നാട്ടുചന്ത സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളും,നാടൻ വിഭവങ്ങളും കർഷകസ്ത്രീ കൂട്ടായ്മകളുടെ ഉൽപന്നങ്ങളുമായാണ് ബാങ്ക് നാട്ടുചന്ത സൂപ്പർ മാർക്കറ്റ്

Read more

നയത്തിനൊപ്പം വഴിയും തെളിയണം

സഹകരണ മേഖലയെ എങ്ങനെ പരിഗണിക്കണമെന്ന ആശയക്കുഴപ്പ മാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. സംഘം രൂപവത്ക രണം മൗലികാവകാശമായി ഭരണഘടന ഉറപ്പുനല്‍കുമ്പോ ള്‍ത്തന്നെ നിയന്ത്രണങ്ങള്‍ ഏറെയുണ്ട്.

Read more
Latest News
error: Content is protected !!