കാൻസർ ബോധവൽക്കരണം കൂടുതൽ സജീവമാക്കി എം.വി.ആർ കാൻസർ സെന്റർ.

പ്രതിദിനം വർധിച്ചുവരുന്ന കാൻസറിനെ കുറിച്ച് കൂടുതൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ വിവിധസംഘടനകളുമായി സഹകരിച്ച് കേരളത്തിലെമ്പാടും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി

Read more

കോഴിക്കോട് മേപ്പയൂരിലും സഹകരണ സ്റ്റുഡൻസ് മാർക്കറ്റ്.

മേപ്പയൂർ സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡുമായി സഹകരിച്ച് മേപ്പയൂർ ബസ് സ്റ്റാൻഡിനു സമീപം ആരംഭിച്ച സ്റ്റുഡൻസ് മാർക്കറ്റ് ബാങ്ക് പ്രസിഡന്റ് എ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോട്ടുപുസ്തകങ്ങൾ, കുട,

Read more

ജപ്തി നടപടിക്ക് എതിരെ ഹൈക്കോടതിയിൽ പോയ ആളുടെ പരാതി തള്ളി- 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടയ്ക്കാനും ഹൈക്കോടതി.

കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ജപ്തി നടപടിക്കെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയ പി.പി. ബഷീറിന്റെ പരാതി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇത്തരത്തിൽ ഉത്തരവിട്ടത്. പരാതി തള്ളുക മാത്രമല്ല മുഖ്യമന്ത്രിയുടെ

Read more

കോഴിക്കോട് ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡൻസ് സൂപ്പർമാർക്കറ്റിനു തുടക്കമായി.

കോഴിക്കോട് ചെക്യാട് സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ പാറക്കടവിൽ ആരംഭിച്ച സ്റ്റുഡൻസ് മാർക്കറ്റ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തൊടുവയിൽ മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്

Read more

കോഴിക്കോട് കൊടിയത്തൂർ സഹകരണബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റിന് വൻ സ്വീകാര്യത.

കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡും സംയുക്തമായി ചുള്ളിക്കാപറമ്പിൽ സ്കൂൾ കുട്ടികൾക്കായി സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചു. മാർക്കറ്റിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞു. വിവിധ

Read more

സഹകരണസംഘം പ്രസിഡണ്ടിന് മാന്യമായ വേതനം ഉറപ്പാക്കണമെന്ന് പ്രമുഖ സഹകാരിയും ULCCS ചെയർമാനുമായ രമേശൻ പാലേരി.

സഹകരണ സംഘം പ്രസിഡണ്ടിനും ഡയറക്ടർമാർക്കും മാന്യമായ വേതനം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം വകുപ്പിന് ഉണ്ടെന്നും സൊസൈറ്റിക്കു വേണ്ടി പ്രവർത്തിക്കുന്നതിന്റെ തോതനുസരിച്ചു ആനുകൂല്യത്തിന്റെ ഘടന നിശ്ചയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രമുഖ

Read more

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനം നടത്തി.

സഹകരണ വകുപ്പിലെ ഓഡിറ്റിങ് വിഭാഗത്തിൽ നിന്നും വിരമിച്ച സംഘടനാ മെമ്പർമാർക്ക് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയപ്പ് നൽകി.

Read more

രാഷ്ട്രീയ അതിപ്രസരം സാങ്കേതിക പുരോഗതിക്ക് തടസ്സമാകുന്നുണ്ടെന്ന് മുൻ എം.എൽ.എ.അഡ്വ. എം. എം. മോനായ്.

സഹകരണ മേഖലയിലുള്ള രാഷ്ട്രീയ അതിപ്രസരം പലപ്പോഴും ഈ രംഗത്തെ സാങ്കേതിക പുരോഗതിക്ക് തടസ്സമായി നിൽക്കുന്നുണ്ടെന്ന് മുൻ എം.എൽ.എയും എറണാകുളം മുൻ ജില്ലാ ബാങ്ക് പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ

Read more

മിൽമയുടെ ലോങ്ങ് ലൈഫ് പാൽ വരുന്നു. മൂന്നുമാസം സാധാരണ ഊഷ്മാവിൽ കേടുകൂടാതിരിക്കും.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന മിൽമ നൂതന ആശയങ്ങളുമായാണ് പൊതുസമൂഹത്തിന് മുന്നിലേക്കുവരുന്നത്. ഇതിന്റെ ഭാഗമായി 90 ദിവസം സാധാരണ ഊഷ്മാവിൽ കേടുകൂടാതെ ഇരിക്കുന്ന മിൽമ പാൽ വിപണിയിൽ ഇറക്കാനാണ് പദ്ധതി.

Read more

സഹകരണ വകുപ്പിന് എച്ച്.ആർ വിഭാഗവും ടെക്നിക്കൽ വിഭാഗവും ആരംഭിക്കണമെന്ന് മുൻമന്ത്രി അഡ്വ.സി.വി പത്മരാജൻ.

സംസ്ഥാനത്തെ സഹകരണ വകുപ്പിന് ഹ്യൂമൺ റിസോഴ്സ് വിഭാഗവും ടെക്നിക്കൽ വിഭാഗവും ആരംഭിക്കേണ്ട സമയമായെന്ന് മുൻമന്ത്രിയും കൊല്ലം അർബൻ ബാങ്ക് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് സി.വി. പത്മരാജൻ പറഞ്ഞു. കേരളത്തിലെ

Read more
Latest News
error: Content is protected !!