തൃശൂർ കുരിയച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ്കെട്ടിടം ഉദ്ഘാടനം ചെയ്തു
കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ച അത്ഭുതാവഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് സഹകരണ മേഖലയിലുള്ള വിശ്വാസം ആണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ
Read more