മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാരുടെ പുതിയ സംഘടനയുടെ വിപുലമായ കൺവെൻഷൻ 25ന്. എംപ്ലോയീസ് കോൺഗ്രസിൽ നിന്ന് നൂറോളം പേർ രാജിവയ്ക്കുമെന്ന് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരുടെ പുതിയ സംഘടനയിലെ മെമ്പർമാരെ ട്രാൻസ്ഫർ ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രതികാരനടപടികളെ ശക്തമായി നേരിടുമെന്ന് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ റഹൂഫ്
Read more