ഷീ സ്മാർട്ട് പേപ്പർ ബാഗ് വിപണിയിലിറക്കി.

തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിലെ സ്വയം സഹായ സ്വാശ്രയ ഗ്രൂപ്പായ ഷീ സ്മാർട്ട് ഗ്രൂപ്പിലെ അംഗങ്ങൾ പേപ്പർ ബാഗ് വിപണിയിൽ ഇറക്കി. 30

Read more

കേരള സഹകരണ അംഗ സമാശ്വാസ പദ്ധതിക് മാർഗ്ഗനിർദ്ദേശം ആയി. പരമാവധി തുക അരലക്ഷം.

കേരള സഹകരണ അംഗം ആശ്വാസ നിധി നടപ്പാക്കാൻ സർക്കാർ ഉത്തരവായി. മാരക രോഗബാധിതരായവർ( അർബുദം, വൃക്ക രോഗം ബാധിച് ഡയാലിസിസിന് വിധേയരായിരിക്കുന്നവർ, പരാലിസിസ് ബാധിച് ശയ്യാവലംബരായവർ, എച്ച്

Read more

മിൽമ എറണാകുളം മേഖലാ യൂണിയൻ യുഡിഫ്‌ ന് വിജയം. മലബാർ മേഖലാ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്.

മിൽമയുടെ ഭരണം പിടിക്കാൻ ഓർഡിനൻസ് ഇറക്കിയതിനുശേഷം നടന്ന ആദ്യ വോട്ടെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി. മേഖല യൂണിയനുകളിലെ വോട്ടെടുപ്പിന് ജില്ലകൾ തിരിച്ച് വോട്ടവകാശം പരിമിതപ്പെടുത്തി ഓഡിനൻസ് ഇറക്കിയ ശേഷം

Read more

സഹകരണ മേഖല ഹോംനഴ്സിംഗ് രംഗത്തേക്ക്‌.

അനാരോഗ്യവും പ്രായാധികവും അപകടവും മൂലം ശയ്യാവലംബരായവരെ പ്രതീക്ഷയുടെ ലോകത്തേക്ക് നയിക്കാൻ ഇനി സഹകരണമേഖലയുടെ കരസ്പർശം. കാസർകോട് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രോസസിംഗ് സൊസൈറ്റിയാണ് വേറിട്ട വഴിയിലൂടെ ആതുര

Read more

കേരള ബാങ്കിന്റെ പേര് പറഞ്ഞു ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം നൽകാത്ത വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് എംപ്ലോയീസ് യൂണിയൻ.

കേരളാ ബേങ്കിന്റെ പേര് പറഞ്ഞ് ജില്ലാ സഹകരണ ബേങ്ക് ജീവനക്കാരുടെ വിരമിക്കൽ ആനുകുല്യങ്ങൾ പോലും യഥാസമയം നൽകാത്തത് നീതീകരിക്കാനാവില്ലെന്നും വിഷയത്തിൽ കണ്ണൂർ ജില്ലാ ബേങ്കിന്റെ മുൻ പ്രസിഡണ്ട്

Read more

ഇൻകം ടാക്സ് – സുപ്രീം കോടതിയിലെ കേസ് ത്വരിതപ്പെടുത്താൻ സമ്മർദം ചെലുത്താൻ സഹകരണ സംരക്ഷണ സമിതി യോഗത്തിൽ തീരുമാനം.

ഇൻകംടാക്സ്മായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയിട്ടുള്ള കേസ് കോടതി പരിഗണിക്കാത്ത സാഹചര്യത്തിൽ അതു ത്വരിതപ്പെടുത്താൻ ആവശ്യമായ സമ്മർദ്ദം ചെലുത്താൻ ഇന്നു ചേർന്ന സഹകരണ സംരക്ഷണ സമിതി യോഗത്തിൽ

Read more

സംസ്ഥാന സഹകരണ ബാങ്കിന്റെ ബൈലോ ഭേദഗതിയും പ്രവർത്തന റിപ്പോർട്ടും ഐക്യകണ്ഠേന അംഗീകരിച്ചു.

കേരള സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ സഹകരണ ബാങ്കുകൾ ലയിക്കുന്നതുമായി ബന്ധപ്പെട്ട ബൈലോ ഭേദഗതികൾ ഇന്ന് ചേർന്ന പൊതുയോഗം ഐക്യകണ്ഠേന പാസാക്കി. യുഡിഎഫ് അംഗങ്ങൾ പൊതുയോഗം ബഹിഷ്കരിച്ചതോടെ

Read more

പ്രാഥമിക സഹകരണ സംഘങ്ങൾ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയ സാഹചര്യത്തിലാണ് ഓർഡിനൻസിനു നിർബന്ധിതമായതെന്ന് സഹകരണ മന്ത്രി.

മലപ്പുറം ജില്ലയിലെ 22 പ്രാഥമിക സഹകരണ സംഘങ്ങൾ തങ്ങളെ കൂടി കേരളബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയ സാഹചര്യത്തിലാണ് ഓർഡിനൻസ് കൊണ്ടുവരാൻ നിർബന്ധിതമായതെന്ന് സഹകരണ വകുപ്പ് മന്ത്രി

Read more

പ്രാഥമിക സഹകരണ സംഘങ്ങൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാകുമെന്ന പ്രചരണം ശരിയല്ലെന്ന് മുഖ്യമന്ത്രി: മൂന്നുവർഷംകൊണ്ട് കേരള ബാങ്കിനെ നമ്പർവൺ ബാങ്ക് ആക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ ആർബിഐയുടെ നിയന്ത്രണത്തിലാകും എന്ന പ്രചരണം ശരിയല്ലെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് കേരള ബാങ്കിന്റെ ലോഗോ

Read more

കേരള ബാങ്കിന്റെ ലോഗോ പിറന്നു: സംസ്ഥാന സഹകരണ ബാങ്കിന്റെ പൊതുയോഗം ആരംഭിച്ചു.

കേരള ബാങ്കിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബ്രാൻഡ് എന്ന രീതിയിലാണ് കേരളബാങ്ക് ആലേഖനം ചെയ്തിരിക്കുന്നത്. ഒന്ന് എന്ന

Read more
error: Content is protected !!