തിരഞ്ഞെടുപ്പ് ഡ്യൂട്ടി-കേരള ബാങ്ക് ജീവനക്കാർക്ക് മാത്രമാക്കി ചുരുക്കി.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെയും അർബൻ സഹകരണ ബാങ്കുകളിലെയും ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി. എന്നാൽ കേരള ബാങ്ക് ജീവനക്കാർക്ക് തെരഞ്ഞെടുപ്പ്
Read more