സംസ്ഥാനത്തെ മുഴുവൻ സഹകരണസംഘങ്ങളും സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവണമെന്ന് സഹകരണമന്ത്രി.
സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാകണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു. ഇതിനായി
Read more