ഹഡ്‌കോസിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു: ശിവദാസ് ചെമ്മനാട്ടീൽ പ്രസിഡന്റ്.
കോഴിക്കോട് ജില്ല മുഴുവൻ പ്രവർത്തന പരിധിയുള്ള ഹെൽത്ത് അമിനിറ്റീസ് മൾട്ടിപർപ്പസ് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. ശിവദാസ് ചെമ്മനാട്ടീൽ ആണ് പ്രസിഡണ്ട്. കെ. പ്രേമലീല
Read more