സർക്കാരിന്റെ ആശ്വാസ സഹായ ധനം ലഭിച്ചില്ല: സംസ്ഥാനത്തെ ബ്യൂട്ടീഷൻസ് തൊഴിലാളികൾ പ്രതിസന്ധിയിലും നിരാശയിലും:ക്ഷേമനിധിയിലൂടെ സഹായധനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ബ്യൂട്ടീഷ്യൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ.

സർക്കാരിന്റെ ആശ്വാസ സഹായ ധനം ലഭിച്ചില്ല, സംസ്ഥാനത്തെ ബ്യൂട്ടീഷൻസ് തൊഴിലാളികൾ പ്രതിസന്ധിയിലും നിരാശയിലുമായി.ക്ഷേമനിധിയിലൂടെ സഹായധനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ബ്യൂട്ടീഷ്യൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: യുഡിഎഫ് ഭരിക്കുന്ന സഹകരണസംഘങ്ങൾ ലക്ഷം രൂപ നൽകണമെന്ന് സഹകരണ ജനാധിപത്യ വേദി.

യുഡിഎഫ് ഭരിക്കുന്ന സഹകരണസംഘങ്ങൾ ലക്ഷം രൂപ നൽകണമെന്ന് സഹകരണ ജനാധിപത്യ വേദി, ജില്ലാ ചെയർമാൻമാർ വഴി സഹകരണസംഘങ്ങൾക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25ഉം 15ഉം ലക്ഷം

Read more

സഹകരണസംഘങ്ങളെ അവശ്യ സർവീസ് ആയി പരിഗണിച്ച് സർക്കാർ ഉത്തരവിറക്കി.

സഹകരണസംഘങ്ങളെ അവശ്യ സർവീസ് ആയി പരിഗണിച്ച് സർക്കാർ ഉത്തരവിറക്കി. സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ചെയ്യുന്നതിലും അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും സഹകരണസംഘങ്ങൾ ഈ ലോക് ഡൗൺ

Read more

എളങ്കുന്നപ്പുഴ പട്ടികജാതി-പട്ടികവർഗ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷം രൂപ നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊച്ചി എളങ്കുന്നപ്പുഴ പട്ടികജാതി-പട്ടികവർഗ സർവീസ് സഹകരണ സംഘത്തിന്റെ സംഭാവനയായ ഒരു ലക്ഷം രൂപയ്ക്കുള്ള ചെക്ക് സംഘം പ്രസിഡണ്ട് എൻ.സി. മോഹനൻ കൊച്ചി സഹകരണസംഘം അസിസ്റ്റന്റ്

Read more

കേരള ബാങ്ക് ജീവനക്കാർ ആദ്യഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15 കോടി നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് ജീവനക്കാർ ആദ്യ ഗഡുവായി 15 കോടി നൽകി.സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങ് ആണ് ഇത്.

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: നിർബന്ധമായി തുക ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് പാക്സ് അസോസിയേഷൻ: വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി. ജോയ് എം.എൽ.എ.

സഹകരണ സംഘങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധമായി ഇത്ര തുകനൽകണം എന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി. ജോയ് എം.എൽ.എ.

Read more

കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക്.

കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി മലപ്പുറം മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക്.പ്രവാസികൾക്ക് അര ലക്ഷം രൂപ പലിശ രഹിത വായ്പ ( ആൾ ജാമ്യത്തിൽ) നൽകുമെന്ന്

Read more

കോവിഡ്19 സമയത്ത് 400 കുടുംബങ്ങൾക്ക് ആശ്വാസമായി പുന്നയൂർക്കുളം സഹകരണ ബാങ്ക്.

തൃശ്ശൂർ പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് പുന്നയൂർക്കുളം പഞ്ചായത്തിലെ നിർധനരായ 400 ബി.പി.എൽ കുടുംബങ്ങൾക്ക് 500 രൂപക്കുള്ള അവശ്യ സാധനങ്ങളുടെ കിറ്റ് നൽകുന്നു. പഞ്ചായത്തിലെ ഒരുവാർഡിലെ 21

Read more

ഏറാമല സഹകരണ ബാങ്ക് അരക്കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

വടകര ഏറാമല സഹകരണ ബാങ്ക് അരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. കോഴിക്കോട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ്) എ.കെ. അഗസ്തി ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രനിൽ

Read more

കോവിഡ് -19 നിർബന്ധ പിരിവ് അംഗീകരിക്കാനാവില്ലെന്ന് എംപ്ലോയീസ് ഓർഗനൈസേഷൻ

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ശമ്പളം നിർബന്ധമായി പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ ) സംസ്ഥാന

Read more
error: Content is protected !!