കൊമ്മേരി സർവീസ് സഹകരണ ബാങ്ക് 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

കോഴിക്കോട് കൊമ്മേരി സർവീസ് സഹകരണ ബാങ്ക് 20,18,660 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ബാങ്ക് പ്രസിഡണ്ട് ടി.പി. കോയ മൊയ്തീൻ, ജോയിന്റ് രജിസ്ട്രാർ വി.കെ. രാധാകൃഷ്ണൻ

Read more

ഹോമിയോപ്പതിക് ഫിസിഷ്യൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് നഗരത്തിൽ 6.5 ലക്ഷം ഇമ്യൂൺ ബൂസ്റ്റർ നൽകും.

കോഴിക്കോട് ജില്ല ഹോമിയോപ്പതിക് ഫിസിഷ്യൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് നഗരത്തിലെ 6.5 ലക്ഷം ജനങ്ങൾക്ക് ഇമ്യൂൺ ബൂസ്റ്റർ നൽകാൻ തീരുമാനിച്ചു. കോഴിക്കോട് നഗരസഭയുടെ അഭ്യർത്ഥനയെ തുടർന്നാണ് സൊസൈറ്റി

Read more

സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് ഇല്ല: പകരം 6 ദിവസത്തെ ശമ്പളംവീതം 5 മാസം പിടിക്കും.

സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് ഒഴിവാക്കി. പകരം 6 ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കും.സാലറി ചലഞ്ചിന് പകരം പുതിയ നിർദ്ദേശമാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായത്.സർക്കാർ

Read more

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ അന്തിമ ഉത്തര സൂചിക പി.എസ്.സി തിരുത്തി: ഇടപെടലുകൾ ഫലം കണ്ടു.

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയുടെ അന്തിമ ഉത്തരസൂചികയിലെ തെറ്റുകൾ തിരുത്തുവാൻ പി.എസ്.സി യോഗം തീരുമാനിച്ചു. അന്തിമ ഉത്തര സൂചിക പ്രസിദ്ധികരിച്ചതുമുതൽ തെറ്റ് ചൂണ്ടി കാട്ടി പി.എസ്.സി യ്ക്കും

Read more

കണ്ണൂർ ജില്ലയിൽ നാളെ സഹകരണ ബാങ്കുകൾ തുറക്കില്ല: ഇനിമുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനം.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നാളെ സഹകരണ സംഘങ്ങൾ/ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ദിനേശ് ബാബു പറഞ്ഞു. നാളെ മുതൽ മെയ്

Read more

100 കോടി രൂപയുടെ പലിശ രഹിത വായ്പയുമായി പെരിന്തൽമണ്ണ അർബൻ ബാങ്ക്. ദുരിതാശ്വാസ നിധിയിലേക്ക് 86.5 ലക്ഷം രൂപ നൽകി.

കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ 100 കോടി രൂപയുടെ പലിശ രഹിത വായ്പ നൽകാൻ തീരുമാനിച്ചതായി പെരിന്തൽമണ്ണ സഹകരണ അർബൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

Read more

തൈക്കാട് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി.

തൃശൂർ ജില്ലയിലെ തൈക്കാട് സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 994958/- രൂപ സംഭാവന നൽകി. എല്ലാ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളവും, ബാങ്കിന്റെ വക അഞ്ച്

Read more

വിളപ്പിൽ സഹകരണ ബാങ്ക് 19 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

തിരുവനന്തപുരം വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19 ലക്ഷം രൂപ സംഭാവന നൽകി. വിളപ്പിൽ സർവീസ് സഹകരണ ബാങ്കിന്റെ 10ലക്ഷം രൂപയും ജീവനക്കാരുടെ

Read more

പത്തനംതിട്ട ജില്ലാ പോലീസ് സഹകരണ സംഘം നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് സൗജന്യമായി നൽകി.

ഈ കോവിഡ്കാലത്ത് കൊടും വേനലിൽ വിശ്രമമില്ലാതെ തൊഴിലെടുക്കുന്നവരെ പരിമിതിയില്‍ നിന്ന് കൊണ്ട് സഹായിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി പത്തനംതിട്ട ജില്ലാ പോലിസ് സഹകരണ സംഘം അംഗങ്ങള്‍ക്ക് നിത്യോപയോഗ

Read more

ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് വിവിധ സ്ഥാപനങ്ങളിലേക്ക് മാസ്കുകൾ നൽകി.

തൃശ്ശൂർ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് വിവിധ സ്ഥാപനങ്ങളിലേക്ക് മാസ്കുകൾ നൽകി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കാണ് മാസ്ക്കുകൾ നൽകിയത്. വിതരണോദ്ഘാടനം ബാങ്ക്

Read more
error: Content is protected !!