സഹകരണ വകുപ്പിൽ നിന്നും ഇന്ന് വിരമിച്ചവർക്ക് സഹപ്രവർത്തകരുടെ മംഗളങ്ങൾ..

സഹകരണ വകുപ്പിൽ നിന്നും ഇന്ന് വിരമിച്ചവർക്ക് സഹപ്രവർത്തകരുടെ മംഗളങ്ങൾ. മാനസിക അടുപ്പവും സാമൂഹിക അകലവും പാലിച്ച് അവർ മംഗളങ്ങൾ നേർന്നു. വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചു വെച്ച ആ

Read more

ടൂറിസം മേഖലയ്ക്ക് കുറഞ്ഞ പലിശയിൽ വായ്പ നൽകാൻ രജിസ്ട്രാറുടെ സർക്കുലർ.

കോവിഡിന്റെ പശ്ചാത്തലത്തിൽ ടൂറിസം മേഖലയ്ക്ക് അടിയന്തര ആശ്വാസം നൽകാൻ സഹകരണ വകുപ്പ്. അതാത് പ്രദേശങ്ങളിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ നിന്നും കുറഞ്ഞ പലിശനിരക്കിൽ വായ്പ

Read more

കോവിഡ് : സഹകരണമേഖലയ്ക്ക് സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിന് രജിസ്ട്രാർ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ സഹകരണമേഖലയ്ക്ക് സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.കോവിഡ്–19 മഹാമാരിയെ തുടർന്ന് കേരളത്തിലെ സഹകരണ മേഖലയും പ്രതിസന്ധികൾ നേരിടുകയാണ്. കേരളത്തിന്റെ സാമ്പത്തിക

Read more

പ്രതിസന്ധി മറികടക്കാൻ സഹകരണമേഖലയിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് എംപ്ലോയീസ് ഫ്രണ്ട്.

രണ്ട് പ്രളയവും കോവിഡ് മൂലമുള്ള പ്രതിസന്ധികളും മറികടക്കാൻ സഹകരണ മേഖലയിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. കേരളത്തിലെ വായ്പാ മേഖലയ്ക്ക് നബാർഡിൽ

Read more

ആവിലോറ സർവ്വീസ് സഹകരണ ബാങ്കിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ വിതരണം ആരംഭിച്ചു.

കോവിഡ്-19 അതിജീവനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീകൾക്കുള്ള പലിശ രഹിത വായ്പ പദ്ധതി പാലക്കാട് ആവിലോറ സർവീസ് സഹകരണ ബാങ്ക് തുടക്കം കുറിച്ചു. ആദ്യ വായ്പ വിതരണം

Read more

എച്ച്.ഡി.സി ആൻഡ് ബി.എം. കോഴ്സ് ഒന്നാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു.

എച്ച്.ഡി.സി ആൻഡ് ബി.എം. കോഴ്സ് ഒന്നാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാന സഹകരണ യൂണിയൻ വിവിധ സഹകരണ പരിശീലന കോളേജുകളിൽ വച്ച് 2020 ഫെബ്രുവരിയിൽ നടത്തിയ എച്ച്.ഡി.സി

Read more

പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് എല്ലാത്തരം സർവീസും നൽകുന്ന ലോക്കൽ സർവീസ് പ്രൊവൈഡർ എന്ന രീതിയിലേക്ക് സഹകരണ സ്ഥാപനങ്ങൾ മാറണമെന്ന് പ്രമുഖ സഹകാരി അഡ്വക്കേറ്റ് എസ്.ജയസൂര്യൻ.

പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് എല്ലാത്തരം സർവീസും നൽകാൻ കഴിയുന്ന ലോക്കൽ സർവീസ് പ്രൊവൈഡർ എന്ന രീതിയിലേക്ക് സഹകരണ സ്ഥാപനങ്ങൾ മാറണമെന്ന് പ്രമുഖ സഹകാരി അഡ്വക്കേറ്റ് എസ്.ജയസൂര്യൻപറഞ്ഞു. അങ്ങനെവരുമ്പോൾ തീർച്ചയായും

Read more

സഹകരണ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് രജിസ്ട്രാറുടെ സർക്കുലർ.

കോവിഡിന്റെ പശ്ചാത്തലത്തിൽ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും അവരവരുടെ ഒരു മാസത്തെ ശമ്പളം (അടിസ്ഥാനശമ്പളം + ക്ഷാമബത്ത) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

Read more

കേരള ബാങ്കിലെ കലക്ഷൻ ഏജന്റ്മാർ ഏപ്രിൽ മാസത്തെ ശമ്പളത്തിന്റെ 10% തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

കേരള ബാങ്കിലെ കലക്ഷൻ ഏജന്റ്മാർ ഏപ്രിൽ മാസത്തെ ശമ്പളത്തിന്റെ 10% തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലെ കളക്ഷൻ

Read more

ലോക് ഡൌൺ: സഹകരണ മേഖലയിൽ ബിസിനസ് മൂന്നിലൊന്നായി കുറഞ്ഞു.

സമൂഹത്തിൽ വ്യാപരിച്ചുകൊണ്ടിരുന്ന പണത്തിന്റെ അളവിൽ വലിയ തോതിൽ കുറവ് വന്നതോടെ സഹകരണ മേഖലയിലെ ബിസിനസ് മൂന്നിലൊന്നായി കുറഞ്ഞു. ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ 10 ദിവസം പണം

Read more
error: Content is protected !!