പ്രമുഖ സഹകാരിയായിരുന്ന പി.ഗംഗാധരൻ നായരുടെ മൃതദേഹം സംസ്കരിച്ചു: കറകളഞ്ഞ സഹകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് സി.എൻ. വിജയകൃഷ്ണൻ.
പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന പി.ഗംഗാധരൻ നായരുടെ മൃതദേഹം കാസർകോട് പെരിയയിൽ സംസ്കരിച്ചു. കറകളഞ്ഞ സഹകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ.
Read more