‘ഹരിതം സഹകരണം’ ഈ വർഷം സഹകരണസംഘങ്ങൾ ലക്ഷം തെങ്ങിൻ തൈകൾ നടും.

പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് 5 വർഷം കൊണ്ട് 5 ലക്ഷം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നത്തിന്റെ ഭാഗമായി ഈ വർഷം ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി

Read more

പ്രാദേശിക വിപണിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അതിലൂടെ തൊഴിലവസരം ലഭ്യമാക്കുന്നതിനുമായിരിക്കണം സഹകരണ മേഖലയുടെ ഊന്നല്‍.

പ്രാദേശിക വിപണിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അത് വഴി തൊഴിലവസരം ലഭ്യമാക്കുന്നതിനും ആയിരിക്കണം സഹകരണ മേഖല ഊന്നല്‍ നല്കേണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം- ലോക്ക്ഡൗണിനു ശേഷം………..ഡോ.എം.രാമനുണ്ണിയുടെലേഖനം-2 നമ്മുടെ

Read more

കണ്ണൂർ ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളും സംഘങ്ങളും ഇന്ന് മുതൽ രാവിലെ 10 മണി മുതൽ 5 മണി വരെ.

സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള കണ്ണൂർ ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളും സംഘങ്ങളും ഇന്ന് മുതൽ (19-5-2020) രാവിലെ 10 മണി മുതൽ 5 മണി വരെ

Read more

ജൂൺ 30 വരെ റിക്കവറി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്.

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനവും ലോക് ഡൗണും തുടരുന്ന സാഹചര്യത്തിൽ ജൂൺ 30 വരെ റിക്കവറി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ

Read more

കേരളത്തിലെ സഹകരണ പ്രസ്ഥാനം-ലോക്ക് ഡൗണിനു ശേഷം. എഴുത്ത്‌:-ഡോ.എം.രാമനുണ്ണി.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനു ലോക് ഡൗൺനു ശേഷം എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകും എന്നത് സംബന്ധിച്ചും ഏതെല്ലാം രീതിയിലേക്ക് മാറണം എന്നത് സംബന്ധിച്ചും ‘മൂന്നാംവഴി’ വിദഗ്ധരുടെ അഭിപ്രായങ്ങളും ആശയങ്ങളും

Read more

ഇൻസ്പെക്ടർസ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ സഹകരണ വകുപ്പിലെ മുഴുവൻ ജീവനക്കാർക്കും സാനിറ്റയ്സറും മാസ്കും നൽകുന്നു.

കേരള കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടെഴ്‌സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സഹകരണ വകുപ്പിലെ മുഴുവൻ ജീവനക്കാർക്കും സാനിറ്റയ്സറും മാസ്കും നൽകുന്നു. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ ജോയിന്റ് രജിസ്ട്രാർ ദിനേശ് ബാബുവിനു

Read more

പ്രതിസന്ധികളിൽ സഹകരണ മേഖല സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ചുവെന്ന് കണ്ണൂർ ജോയിന്റ് രജിസ്ട്രാർ.

കൊവിഡ് 19 ലോക്ക് ഡൗൺകാലത്ത് കണ്ണൂർ ജില്ലയിലെ സഹകരണ ബാങ്കുകൾ / സംഘങ്ങൾ സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ചുവെന്ന് കണ്ണൂർ ജോയിന്റ് രജിസ്ട്രാർ പറഞ്ഞു.പ്രതിസന്ധികൾ നോക്കാതെ സഹകരണ മേഖലയിലെ

Read more

ആദായ നികുതി നിയമഭേദഗതി മൂലം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ഗൗരവപൂർവ്വം എത്തിക്കണമെന്ന് മൂന്നാംവഴിയുടെ വെബിനാർ: സഹകരണ സംഘങ്ങളോട് കാട്ടുന്ന വിവേചനത്തെ നിയമപരമായി നേരിടണമെന്നും സഹകാരികൾ.

ആദായ നികുതി നിയമത്തിലെ പുതിയ ഭേദഗതികൾ മൂലം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ഗൗരവപൂർവ്വം എത്തിക്കണമെന്ന് മൂന്നാംവഴിയുടെ വെബിനാറിൽ പൊതുവികാരം. സഹകരണ സംഘങ്ങളോട്

Read more

സഹകരണ മേഖല – അതിജീവനവും, ആദായനികുതി നിയമങ്ങളും വെബിനാർ ഇന്ന് രാവിലെ 11ന്.

സഹകരണമേഖലയുടെ അതിജീവനവും ആദായനികുതി നിയമവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നാംവഴിയുടെ വെബിനാർ അല്പസമയത്തിനകം ആരംഭിക്കും. ഇന്ന് രാവിലെ 11 മുതൽ രണ്ടു മണിക്കൂർ നീളുന്ന വെബിനാറിൽ സഹകരണ,നിയമ,ആദായനികുതി മേഖലകളിലെ വിദഗ്ധർ

Read more

സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി നബാർഡ് 2500 കോടി രൂപ വായ്പ നൽകും.

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി നബാർഡ് 2500 കോടി രൂപയുടെ വായ്പ കൃഷിക്കാർക്ക് നൽകും. ഇതിൽ 1500 കോടി രൂപ കേരള

Read more
error: Content is protected !!