കേരള ബാങ്കിനായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം യുഡിഎഫ് ചെറുത്തു തോൽപ്പിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

  കേരള ബാങ്കിനായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ എന്തുവിലകൊടുത്തും യുഡിഎഫ് ചെറുത്തു തോൽപ്പിക്കുമെന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും മുൻ കേന്ദ്ര സഹകരണ വകുപ്പ് മന്ത്രിയുമായ

Read more

സഹകരണ ജീവനക്കാരുടെ ധർണ ഈ മാസം 20ന് സെക്രട്ടറിയേറ്റ് പടിക്കൽ.

ഈ മാസം ഇരുപതിന്‌ സഹകരണ ജീവനക്കാർ സെക്രട്ട്രറിയേറ്റ്‌ മാർച്ചും ധർണ്ണയും നടത്തും. സഹകരണ ജീവനക്കാരുടെ ശംബളപ്പരിഷ്ക്കരണ കമ്മീഷൻ രൂപീകരിക്കുക, സഹകരണ ജീവനക്കാരെയും മെഡിക്കൽ ഇൻഷൂറൻസ്‌ പദ്ദതിയിൽ ഉൾപെടുത്തുക,

Read more

കേരള ബാങ്ക് – 18ന് നടക്കുന്ന പ്രമേയത്തെ എതിർത്തു തോൽപ്പിക്കാൻ മലപ്പുറം യുഡിഎഫ് തീരുമാനം.രാഷ്ട്രീയ പോരാട്ടത്തിൽ വിജയം അനിവാര്യമാണെന്നാണ് നേതൃത്വം.

കേരള ബാങ്ക് രൂപീകരണത്തിനായി സംസ്ഥാന സർക്കാർ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ  ലയിപ്പിക്കാനുള്ള പ്രമേയത്തെ കഴിഞ്ഞതവണ എതിർത്തു തോൽപ്പിച്ച മലപ്പുറത്ത് സഹകാരികളെ ഒരിക്കൽ കൂടി

Read more

കെയർ ഹോം പദ്ധതി യുടെ ഫ്ലാറ്റ് നിർമാണം – ജില്ലാതലത്തിൽ കൺസോഷ്യം.

  പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി ഈ മാസം 31നകം അതാതു ജില്ലകളിൽ ലഭ്യമായ

Read more

ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്.

  ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പുനൽകി. സഹകരണ രംഗത്തുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി

Read more

പ്രതിസന്ധികളെ അതിജീവിച്ച് കാലഘട്ടത്തിനൊപ്പം നെല്ലറയുടെ നാട്ടിൽ വിജയക്കൊടി പാറിച്ച് പാലക്കാട് ജില്ലാ സഹകരണ ബാങ്ക്…

കേരളത്തിൻറെ നെല്ലറയുടെ സാമ്പത്തിക അടിത്തറയായ സഹകരണ സ്ഥാപനം അഭിമാനകരമായ നേട്ടത്തിന്റെ ഒരു പടവ് കൂടി കടന്നിരിക്കുന്നു. 2017‐18 വർഷം സംസ്ഥാനത്ത്  മികച്ച പ്രവർത്തനം കാഴ്ചവച്ച മൂന്നാമത്തെ ജില്ലാസഹകരണ

Read more

കൺസ്യൂമർഫെഡ് ഈ മാസം 17ന് നിശ്ചലമാകും. മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു യൂണിയനാണ് പണിമുടക്കുന്നത്.

കൺസ്യൂമർഫെഡ് ഈ മാസം 17ന് നിശ്ചലമാകും.കേരളത്തിലെ പൊതു വിതരണ രംഗത്തെ പ്രധാനപ്പെട്ട , കൺസ്യൂമർഫെഡിലെ ജീവനക്കാർ ജൂലൈ 17നു സംസ്ഥാന വ്യാപകമായി പണിമുടക്കും. മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ

Read more

കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ കോട്ടയത്ത്.

സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനം കോട്ടയത്ത് സി.എൻ. ബാലകൃഷ്ണൻ നഗറിൽ( സി.എസ്.ഐ. റിട്രീറ്റ് സെന്റർ)നടക്കും. 14 ജില്ലകളിൽ നിന്ന്

Read more

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന് റെക്കാര്‍ഡ് നേട്ടം – വിദേശ നിക്ഷേപത്തിലും സാങ്കേതിക രംഗത്തും വന്‍ കുതിപ്പ് – അറ്റലാഭം 35.31 കോടി.

  കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 101 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ റെക്കാര്‍ഡ് നേട്ടം കൈവരിച്ച  2017 – 18 സാമ്പത്തിക വർഷത്തെ മികവിനാണ് സംസ്ഥാന സഹകരണ

Read more

ചാത്തമംഗലം ബാങ്ക് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.

കോഴിക്കോട് ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അയോധ്യ ജെ.എൽ.ജി യുടെ സഹകരണത്തോടെ തെക്കുമ്പലത്തു ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പച്ചകറി കൃഷിയുടെ വിത്തിടൽ

Read more
error: Content is protected !!